വടകര: കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ കള്ളക്കേസില്‍ ജയിലില്‍ അടച്ചതില്‍ വ്യാപക പ്രതിഷേധം. നടക്കുതാഴ വില്ലേജ് സെക്രട്ടറി വി വിവേകിനെയാണ് റിമാന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാവിനെ യുവതിയോടൊപ്പം...
Calicut News
ബാലുശ്ശേരി: കൊയിലാണ്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കോക്കനട്ട് ഓയില്‍ നീരസംസ്‌കരണ പ്ലാന്റ് കെട്ടിടത്തിന്റെ നിര്‍മാണം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി....
കോഴിക്കോട്: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശനിയാഴ്ച കോഴിക്കോട്ടെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കെത്തുന്ന അദ്ദേഹം ഒരേ വേദിയില്‍ അഞ്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് വൈകിട്ട് മൂന്നരയോടെ ഡല്‍ഹിക്ക് മടങ്ങും. പന്തീരാങ്കാവ്-തൊണ്ടയാട് ദേശീയപാത ബൈപ്പാസിലുള്ള...
കോഴിക്കോട്> പയ്യോളിയില്‍ യുവാവ് ഭാര്യയേയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്നു. പയ്യോളിയില്‍ നസീമയേയും കുഞ്ഞ് നാസീമിനെയുമാണ് ഭര്‍ത്താവ് ഇസ്മയില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ ആശുപത്രിയിലാണ്. പൊലീസ്...
കോഴിക്കോട് > ക്ഷേമപെന്‍ഷനുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. ക്ഷേമനിധി ആനുകൂല്യം...
കോഴിക്കോട്: മിഠായി തെരുവ് കോയന്‍കോ ബസാറിന് എതിര്‍വശത്തുള്ള അനക്‌സ് കോംപ്ലക്‌സിലെ തുണി കടയ്ക്ക് തീപ്പിടിച്ചു. അലുവ ബസാര്‍ കെ.വി. ഹൗസില്‍ റഫീക്കിന്റെ ഉടമസ്ഥതിയിലുള്ള മിഷാല്‍ ഗാര്‍മെന്റ്‌സിനാണ് തീ പിടിച്ചത്....
കോഴിക്കോട്: കല്ലായിപ്പുഴ ആഴം കൂട്ടി നവീകരിക്കുന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. നിര്‍മാണഉദ്ഘാടനം 29-ന് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും.കല്ലായിപ്പുഴയിലെ ചളി നീക്കംചെയ്ത് ആഴം കൂട്ടി ഇരുഭാഗത്തും സംരക്ഷണഭിത്തിയും നടപ്പാതയും...
പേരാമ്പ്ര: പഠനപ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്തേക്ക് സാമൂഹികസേവനത്തിന്റെ കൈത്തിരി തെളിയിക്കുകയാണ് പേരാമ്പ്രയിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനം. ശ്രീചിന്മയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ശ്രീചിന്മയ ഫെസ്റ്റിന്റെ ഭാഗമായാണ് നിര്‍ധനവിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ചുനല്‍കുന്നത്. വിദ്യാര്‍ഥികൂട്ടായ്മയില്‍ സാമൂഹികസേവനപദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന്...
കോഴിക്കോട്>പ്രശസ്ത മലയാള സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്‌ബര്‍ കക്കട്ടില്‍ അന്തരിച്ചു.62 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...
