KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്> അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്യ്രം സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് ധാര്‍ഷ്ട്യതതിന് മുന്നില്‍ അടിയറവെയ്ക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി സാംസ്കാരിക ഐക്യദാര്‍ഢ്യസംഗമം. മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍ നായര്‍ക്കെതിരായ ആര്‍എസ്‌എസ്ബിജെപി...

കോഴിക്കോട് : എം.ടി.വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് വിഎസ് എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയെ കൈകാര്യം...

ബാലുശ്ശേരി: കരുമല ശ്രീ മഹാദേവ ദേവീക്ഷേത്രത്തിലെ തീര്‍ത്ഥക്കുള സമര്‍പ്പണം നാളെ രാവിലെ 11 ന് സ്വാമി വിവേകാമൃത ചൈതന്യ (അമൃതാനന്ദമയീമഠം കോഴിക്കോട്) നിര്‍വഹിക്കും. എന്‍.ബി. വാസുദേവന്‍ നമ്പൂതിരിപ്പാട്...

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴു മുതല്‍ 12-വരെ പഠിക്കുന്ന കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകതരം സ്ക്രീന്‍ റീഡര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ പരിശീലനവും...

വടകര: മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ കമ്പനി പണം തട്ടിയതായി പരാതി. വടകര അഴിത്തല ബീച്ചിലെ നൗഷാദാണ് തട്ടിപ്പിന് ഇരയായത്. ഫോണിനു പകരം ലഭിച്ചതാവട്ടെ ലോക്കറ്റും...

കൊയിലാണ്ടി : നോട്ട് നിരോധനത്തിനെതിരെ എൽ.ഡി.എഫ്. ഇന്ന് സംസ്ഥാനത്ത് നടത്തിയ മനുഷ്യച്ചങ്ങല തീർത്തപ്പോൾ കൊയിലാണ്ടിയിൽ മനുഷ്യ മതിലായി മാറി. ഉച്ച കഴിഞ്ഞ് 3.30 പിന്നിട്ടപ്പോഴേക്കും നാടിന്റെ നാനാ ഭാഗത്തിനിന്നും...

കോഴിക്കോട്: പുതുവത്സരത്തില്‍ സുരക്ഷ ശക്തമാക്കുന്നതിനും ആഘോഷം അതിരുകടക്കാതിരിക്കാനും പൊലീസ് മുന്‍കരുതല്‍ സ്വീകരിക്കുന്നു. നഗരത്തില്‍ സിറ്റി പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിലാണ് വിപുലമായ കര്‍മ്മപദ്ധതി ഒരുങ്ങുന്നത്. എ.ആര്‍ ക്യാമ്പിലെതുള്‍പ്പെടെ നഗരത്തിലെ...

പയ്യോളി : കരവിരുതില്‍ സ്നേഹപ്പൂക്കളൊരുക്കി നാഗാലാന്‍ഡ്-മണിപ്പൂര്‍ കുടുംബം ഇരിങ്ങല്‍ സര്‍ഗാലയയില്‍ വിസ്മയം വിരിയിക്കുന്നു. സോളാ ഊട്ട് എന്ന വര്‍ണഭംഗിയുള്ള ഈ പൂക്കള്‍ ആരെയും ആകര്‍ഷിക്കും. നാഗാലാന്‍ഡ് സ്വദേശിയായ...

കോഴിക്കോട് : എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ പകല്‍ ഒന്ന്മുതല്‍ വാഹന ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. തൃശൂര്‍,...

വടകര: വടകരയില്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവെത്തിക്കുന്ന യുവാവ് പിടിയില്‍. അയനിക്കാട് കളരിപ്പടിയില്‍ സോളമനെയാണ് (23) ഡിവൈ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1,200 ഗ്രാം കഞ്ചാവ്...