കോഴിക്കോട്: അക്ഷയയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷം ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ജനസേവന പുരസ്കാരം 14 വര്‍ഷമായി മികച്ച സേവനങ്ങള്‍ നല്‍കി...
Calicut News
കോഴിക്കോട്: ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഉത്സവം 2017 പരിപാടിയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ നാളെ മുതല്‍ 11 വരെ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കും. വിവിധ...
മേപ്പയ്യൂര്‍: ജീവകാരുണ്യ - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കീഴ്പയ്യൂര്‍ മഹല്ലില്‍ രൂപവത്കരിച്ച വാട്ട്‌സ്ആപ്പ് കൂട്ടായ്മ അബ് വാബുല്‍ ഹൈറിന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ്...
കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് സ്‌കൂള്‍ കാമ്പസില്‍ ഫെബ്രുവരി നാലിന് നടക്കും. 2004, 2005, 2006 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റ,...
വടകര : ബ്ലോക്ക് പഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത്, വോയ്സ് ഓഫ് എളങ്ങോളി, തണല്‍ വടകര എന്നിവ സംയുക്തമായി ജനുവരി 5 മുതല്‍ 8 വരെ ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി...
കോഴിക്കോട് > ജില്ലാ സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. 4, 5, 6, 7, 8 തിയതികളില്‍ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ളാം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ...
കോഴിക്കോട്: സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്‌ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മുന്നറിയിപ്പ് തീയതി നല്‍കിയിട്ടും ജോലിക്ക്...
കൊച്ചി > പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെ വിദേശ മദ്യശാലകളില്‍ റെക്കോഡ് വില്‍പ്പന. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ ഞായറാഴ്ച നടന്നത് 10.75 കോടി രൂപയുടെ വില്‍പ്പനയാണ്. ഏറ്റവുമധികം മദ്യം വിറ്റത്...
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കോര്‍പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന അമൃത് പദ്ധതി (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സ്കീം)യില്‍ ഉള്‍പ്പെടുത്തി മാനാഞ്ചിറ സ്ക്വയറിന്റെ...
പേരാമ്പ്ര: ചക്കിട്ടപാറയിലാരംഭിക്കുന്ന ഗവ. ഐടിഐ യുടെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് . മുതുകാട്ടില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സ്ഥാപനം...
