KOYILANDY DIARY.COM

The Perfect News Portal

Calicut News

ബേപ്പൂർ: ഐഎസ്‌പിഎസ് (ഇന്റർനാഷണൽ ഷിപ്പ് ആൻഡ്‌ പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചതോടെ കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌. വിഴിഞ്ഞത്തിനൊപ്പമാണ്‌ സംസ്ഥാനത്തെ മറ്റു പ്രധാന...

വടകര: അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ആടിനെ സംഭാവന നൽകി വടകര കോട്ടപ്പള്ളി വള്ളിയാട് അരീക്കചാലിൽ ബാബുവും കുടുംബവും. ഡൽഹിയിൽ നിർമ്മിക്കുന്ന ഓഫീസിന് സംസ്ഥാനത്തെ...

കോഴിക്കോട്‌: വിജയപാതയിൽ മുന്നേറുന്ന കുടുംബശ്രീ സംവിധാനത്തെക്കുറിച്ച്‌ പഠിക്കാൻ അരുണാചൽ പ്രദേശിൽനിന്ന്‌ 60 അംഗ സംഘം ജില്ലയിൽ. അരുണാചൽ സർക്കാരിൻറെയും വിവിധ കൂട്ടായ്‌മകളിലെയും പ്രതിനിധികളാണ്‌ ഞായറാഴ്‌ച എത്തിയത്‌. ഓരോ...

ഉള്ളിയേരി: പ്രസിദ്ധമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സെപ്റ്റംബർ 6 ന് നടക്കും. ഉദയം മുതൽ അസ്തമയം വരെ അഖാണ്ഡനാമജപം. ക്ഷേത്രം മേൽശാന്തി...

കോഴിക്കോട്: സെപ്റ്റംബർ മാസത്തിൽ ആകർഷകമായ വിനോദയാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. സെപ്റ്റംബർ ആറു മുതൽ പതിനാറ് വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്ര. സെപ്റ്റംബർ...

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന്. സര്‍ക്കാര്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. ഈ മാസം13-ന് നിയമസഭയ്ക്ക്...

വടകര: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഉയർത്തൽ നടപടികൾക്ക് വേഗത കൂടുന്നു. വളരെക്കാലമായി മന്ദഗതിയിൽ നടന്നിരുന്ന പ്രവൃ്തതിയാണ് പുരോഗമിക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിലാണ് ഫ്ലാറ്റ്ഫോം നവീകരിക്കുന്നത്. നവീകരിക്കൽ...

വടകര: വടകര ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാർഡിയോളജി വിഭാഗം ഡോക്ടറെ പെട്ടെന്ന് തന്നെ നിയമിക്കാനും ആദ്യ...

വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കാൽനട ജാഥ തുടങ്ങി. ‘മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ’ മുദ്രാവാക്യം ഉയർത്തി ഒക്ടോബർ അഞ്ചിന് സംഘടിപ്പിക്കുന്ന പാർലമെൻറ് മാർച്ചിൻറെ...

കോഴിക്കോട്: റോഡ് വികസനത്തിൽ വ്യാപാരികൾ വലിയ പിന്തുണയാണ് നൽകിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ...