KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌:  ശർക്കരയിൽ സർവത്ര മായമെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌. ‘ലുക്കി’നായി നിരോധിത നിറങ്ങളും മാരക രാസവസ്‌തുക്കളും ചേർക്കുന്നുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിൽ ലേബൽ ഇല്ലാത്ത ചാക്കുകളിൽ എത്തുന്ന ശർക്കരയുടെ വിൽപ്പന ജില്ലയിൽ നിരോധിച്ചു....

കോഴിക്കോട്‌:  വയോജന പെൻഷൻറെ കേന്ദ്രവിഹിതം വർധിപ്പിച്ച്‌ കുടിശ്ശികയില്ലാതെ കൈമാറണമെന്ന്‌ സീനിയർ സിറ്റിസൺസ്‌ ഫ്രൻഡ്‌സ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1600 രൂപ പെൻഷനിൽ 200 രൂപ കേന്ദ്രവിഹിതം...

കോഴിക്കോട്‌: മാനാഞ്ചിറ - വെള്ളിമാടുകുന്ന്‌ നഗരപാത നവീകരണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടം പൊളിക്കൽ അന്തിമഘട്ടത്തിൽ. റവന്യൂ വകുപ്പ്‌ ഏറ്റടുത്ത്‌ നൽകിയ ഭൂമിയിലെ വീടുകളും വാണിജ്യ കെട്ടിടങ്ങളുമാണ്‌ പൊതുമരാമത്ത്‌...

വടകര ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന്‌ സമീപം സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് കുറ്റിയേരി സ്വദേശി പി...

കോഴിക്കോട്: ബൈപാസിൽ മലാപറമ്പിന്‌ സമീപം ലോറിക്ക് തീപിടിച്ചു. ബുധനാഴ്ച വൈകിട്ട് നാലിന് പാച്ചാക്കിലാണ് സംഭവം. കെഎൽ 08 ബി കെ 8679 ടോറസ് ലോറിയാണ് കത്തിനശിച്ചത്. ലോറിയിൽനിന്ന്‌...

കോഴിക്കോട് സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് 55.17 കോടിയുടെ പദ്ധതി. മീൻ കച്ചവടത്തിന്റെ മർമകേന്ദ്രമായ സെൻട്രൽ മാർക്കറ്റ്‌ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനാണ് 55.17 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്....

കോഴിക്കോട്‌: വിദ്യാർത്ഥികളും ജീവനക്കാരുമുൾപ്പെടെ സ്ഥിരം ട്രെയിൻ യാത്രികർക്ക്‌ റെയിൽവേയുടെ ഇരുട്ടടി. രാവിലെയുള്ള കോഴിക്കോട്‌- ഷൊർണൂർ (ട്രെയിൻ നമ്പർ 06495), വൈകിട്ടുള്ള തൃശൂർ- കോഴിക്കോട്‌ (06496) അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസുകൾക്ക്‌...

കോഴിക്കോട്‌: സംസ്ഥാന സർക്കാർ 500 കോടി ചെലവഴിച്ച്‌ കോഴിക്കോട്ട്‌ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്ക്‌ പദ്ധതി നിർവഹണ, ഉപദേശക സമിതികളായി. ആരോഗ്യ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി...

കോഴിക്കോട്‌: ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന പദ്ധതി ‘ബീറ്റ്സി’ന് തുടക്കം. കുട്ടികളുടെ ജീവിത നൈപുണി വികസനത്തിന്‌ കരുത്തേകാൻ സമഗ്ര ശിക്ഷാ കോഴിക്കോട്‌ നടപ്പാക്കുന്ന പദ്ധതി ഈസ്റ്റ് നടക്കാവ്...

കോഴിക്കോട്‌: നഗര-ഗ്രാമ മേഖലകളിലാകെ പിടിമുറുക്കുന്ന ലഹരി ഉപയോഗത്തിന്‌ കടിഞ്ഞാണിടാൻ കർമ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷൻ. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ചികിത്സയും അവരെ അതിൽനിന്ന്‌ പിന്തിരിപ്പിക്കാൻ പിന്തുണയും...