KOYILANDY DIARY.COM

The Perfect News Portal

Calicut News

മുക്കം: കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയെ തിരിച്ചേല്‍പ്പിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥി മാതൃക കാട്ടി. മാമ്പററ അങ്ങാടിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ കിട്ടിയ പേഴ്സ് ആണ് കെ.എം .സി...

കല്ലാച്ചി: കേട്ടു മറന്ന ഞാറ്റു പാട്ടിന്റെ ഈരടികള്‍ വീണ്ടും കേട്ടപ്പോള്‍ ഒരു ഗ്രാമം ഗതകാലസമൃതികളിലാണ്ടു. കല്ലാച്ചി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നാദാപുരം കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന...

കോഴിക്കോട്: പറയഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എ.സെലീന അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി...

കോഴിക്കോട്: കുന്ദമംഗലത്തിനടുത്ത് മടവൂര്‍ സി എം മഖാം സെന്റിലെ 8ാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.  മാനന്തവാടി സ്വദേശി അബ്ദുള്‍ മാജിദ് ആണ് മരിച്ചത്. പ്രതി കാസര്‍കോഡ് സ്വദേശി ഷംസുദ്ദീനെ...

കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 15-ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ പേര്...

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫീസ് ഘടന...

കോഴിക്കോട്: കോഴിക്കോട് സൗത്ത് എം.എല്‍.എ. ഡോ. എം.കെ. മുനീറിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെയും നിഹാരി മണ്ഡലി എന്ന സന്നദ്ധ പ്രവര്‍ത്തകയുടെയും സഹകരണത്തോടെ സംസ്ഥാനത്തിന്റെ വിവിധ...

ചേമഞ്ചേരി: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് പൊയില്‍ക്കാവ് എ.ബി.സി. ഫുട്‌ബോള്‍ ക്ലബ്ബ് പെണ്‍കുട്ടികള്‍ക്കുവേണ്ടി പരിശീലന പരിപാടി നടത്തുന്നു. ഫുട്‌ബോള്‍ പരിശീലനത്തില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ വനിതയാണ്...

രാമനാട്ടുകര : ​​ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാറമ്മല്‍ അങ്ങാടിയില്‍ വെച്ച്‌ മിനി കിണര്‍ റീചാര്‍ജിംഗ് യൂണിറ്റിന്റെ പ്രദര്‍ശനവും പരിശീലന ക്ലാസും നടത്തി...

രാമനാട്ടുകര: പത്രവിതരണത്തിനിടെ റോഡില്‍ നിന്നും ലഭിച്ച പേഴ്സ് സ​മീപത്തെ ഹോട്ടലില്‍ ഏല്‍പിച്ചു വിദ്യാര്‍ത്ഥി മാതൃകയായി. പണവും രേഖകളും ഉടമക്ക് തിരികെ ലഭിച്ചു. കോടമ്ബുഴ പഴനില്‍ പടിയില്‍ കാരട്ടിയാട്ടില്‍...