KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ചിങ്ങപുരം വൻമുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുട്ടികളിൽ മാധ്യമ പ്രവർത്തനത്തിന്റെ വിവിധ തലങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ നേതൃത്വത്തിൽ  'പച്ചപ്പ് ' പത്രത്തിന്റെ പ്രസിദ്ധീകരണം തുടങ്ങി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...

കൊയിലാണ്ടി: ചിങ്ങപുരം വൻമുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിക്ക് പിന്തുണയർപ്പിച്ച് കത്തുകളയച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെടാൻ അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രി കുട്ടികൾക്കയച്ച സന്ദേശത്തിന് മറുപടിയായാണ്...

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും വിതരണവും തടയുന്നതിന് ശക്തമായ നടപടികളുമായി എക്‌സൈ്‌സ് വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബസുകളിലും തീവണ്ടികളിലും...

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരമാകുന്നു. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഓടകളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പകര്‍ച്ച വ്യാധികള്‍ വ്യാപകമായതോടെയാണ് ശുചീകരണ പ്രവര്‍ത്തികള്‍...

അത്തോളി: രണ്ടുപതിറ്റാണ്ടുമുന്‍പ് പലവഴി പിരിഞ്ഞു പോയവര്‍ ഒത്തുകൂടുന്നു. ഒപ്പം പറന്നെത്താനാവാതെ പാതിവഴിയിലാണ് ചിലരെങ്കിലുമെന്ന ചിന്തയോടെ. അവര്‍ക്ക് ആശ്വാസം നല്‍കാന്‍ കൂടിയാണ് അത്തോളി ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി. 1995 ബാച്ചിലെ...

കോഴിക്കോട് : കേരള ഐ.ടി.യും കാലിക്കറ്റ് ഇൻഫർമേഷൻ ടെക്‌നോളജി അസോസിയേഷനും ചേർന്ന് കോഴിക്കോട് സൈബർ പാർക്കിൽ ജൂലൈ 29ന് മെഗാ ജോബ് ഫെയർ, ബിസിനസ്സ് ടു ബിസിനസ്സ്...

മുക്കം: മുക്കത്ത് തെരുവിന്റെ മക്കൾ ഇനി മഴയും മഞ്ഞുമേറ്റ് കടത്തിണ്ണകളിൽ അന്തിയുറങ്ങേണ്ടി വരില്ല. മുക്കം നഗരത്തിൽ അത്തരത്തിലുള്ളവരെ കണ്ടെത്തി അവർക്ക് അഭയ കേന്ദ്രം നിർമിച്ച് അധിവസിപ്പിക്കുന്ന പദ്ധതിക്ക്...

കോഴിക്കോട്: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ചികിത്സാപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി സിവില്‍സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.   സംസ്ഥാനവൈസ് പ്രസിഡന്റ് ആലിസ് മാത്യു...

കോഴിക്കോട്: സ്വീകരണത്തില്‍ തൃപ്തയാവാതെ ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങി. കോംട്രസ്റ്റ് കണ്ണാസ്​പത്രിയുടെ നേതൃത്വത്തില്‍ ജില്ലാജയിലിലും സ്‌പെഷ്യല്‍ സബ് ജയിലിലും സംഘടിപ്പിച്ച...