കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചുരണി ലഡാക്ക് മലയില്‍ കാണാതായ കോളിച്ചാല്‍ ചാലില്‍ മനോജിനെ (40) കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പൊലിസ് അന്വേഷണവും തിരച്ചിലും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച...
Calicut News
കൊയിലാണ്ടി: ചേലിയ ബസാറില്‍ പുസ്തകചര്‍ച്ചയും സാംസ്‌കാരിക സംവാദവും സംഘടിപ്പിച്ചു. മുചുകുന്ന് ഭാസ്‌കരന്റെ അകലാപ്പുഴയുടെ അകലങ്ങളില്‍, ബുദ്ധദര്‍ശനം, ഇസ്ലാമിക തത്ത്വചിന്ത എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. നാസര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു....
പയ്യോളി: മേലടി എസ്.എന്‍.ബി.എം.ജി.യു.പി. സ്‌കൂളില്‍ യു.പി.എസ്.എ. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് ഓഫീസിലാണ് കൂടികാഴ്ച. ഫോണ്‍ 2601970.
കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി മീഡിയാ ക്ലബ്ബിന്റെയും, ട്രാഫിക് പോലീസിന്റെയും നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ...
കോഴിക്കോട് : പാലോറ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് ദേവാനന്ദന്‍ നമ്പൂതിരിപ്പാട് യജ്ഞം ഉദ്ഘാടനം ചെയ്തു. കലവറ നിറയ്ക്കല്‍ ചടങ്ങും ആരംഭിച്ചു....
മുക്കം: തടപ്പറമ്പിനെ മാറ്റി മറിക്കാന്‍ വാട്സ് ആപ് കൂട്ടായ്മയുടെ ശ്രമം. മുക്കം മുന്‍സിപ്പാലിറ്റിയില്‍ വികസനത്തിലും സാംസ്കാരിക പുരോഗതിയിലും പിന്നാക്കം നില്‍ക്കുന്ന തടമ്പറപ്പ് പ്രദേശത്തിന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ പുതിയ...
കുന്ദമംഗലം: ഗ്യാസ് വില വര്‍ദ്ധനക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിറക് തോളിലേറ്റി സമരം നടത്തി. കുന്ദമംഗലം അങ്ങാടിയില്‍ നടത്തിയ സമരത്തിന് പഞ്ചായത്ത് യൂത്ത് ലീഗ്...
പേരാമ്പ്ര: പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള വികസനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്നും ദീര്‍ഘവീക്ഷണമില്ലാത്ത വികസന കാഴ്ചപ്പാട് മനുഷ്യവര്‍ഗത്തിന്റെ തന്നെ സുസ്ഥിതിയെ ബാധിക്കുമെന്നും മുന്‍ വനം പരിസ്ഥിതി മന്ത്രിയും...
തിക്കോടി: കോഴിക്കോട് തിക്കോടിയില്‍ കാല്‍നടയാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ വഴികുറുകെ കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെനേരം...
മുക്കം: നഗരസഭ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ നഗരസഭാതല ടാസ്ക്ക് ഫോഴ്സ് രൂപീകരണ യോഗം ചെയര്‍മാന്‍ വി. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ ഹരിത മോയിന്‍കുട്ടി അദ്ധ്യക്ഷത...
