KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നടുവട്ടം വെസ്റ്റ് മാഹി പൂവത്തിങ്ങൽ സുകുമാരൻ (74) നിര്യാതനായി. സിപിഐ (എം) പയ്യാനക്കൽ ലോക്കൽ കമ്മറ്റി അംഗവും ട്രേഡ്  യുനിയൻ (സി.ഐ ടി യു) നേതാവുമായിരുന്നു. ഭാര്യ:...

കോഴിക്കോട്‌: വെസ്‌റ്റ്‌ഹിൽ ശാന്തിനഗർ കോളനിക്കുസമീപം കോർപറേഷൻ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. കെട്ടിടം കത്തിനശിച്ചു. 13 യൂണിറ്റ്‌ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ട്‌ മണിക്കൂറിലേറെ സമയമെടുത്താണ്‌ തീ...

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപ്പിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ  തീപ്പിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി...

കൊയിലാണ്ടി: 3 ദിവസം നീണ്ടുനിന്ന ആവേശകരമായ കൊയിലാണ്ടി സബ്ബ് ജില്ലാ സ്കൂൾ കായികമേളയിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കൊയിലാണ്ടി ജി.വി.എച്ച്.എസ്. 189 പോയിൻ്റുകൾ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി....

വടകര: പുതുമോടിയണിഞ്ഞ് തീർഥാടകരെ വരവേൽക്കാനൊരുങ്ങി ലോകനാർകാവ്. സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കെട്ടിടസമുച്ചയങ്ങൾ 15ന് വൈകിട്ട് നാലിന് മന്ത്രി...

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം കയറ്റിവന്ന ലോറി മറിഞ്ഞു. ചുരം നാലാം വളവില്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. മരത്തടികള്‍ റോഡിലേക്ക് പതിച്ചതിനാല്‍ ഗതാഗതം ഭാഗികമായി...

താമരശേരി: പുതുപ്പാടിയിൽ സിപിഐ (എം) പ്രവർത്തകൻറെ വീട്‌ ആക്രമിച്ച ലഹരിമാഫിയാ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ. അടിവാരം പോത്തുണ്ടി മാളിക വീട്ടിൽ കെ കെ സരൂപ് (27), അടിവാരം കണലാട്...

കോഴിക്കോട്‌: സഹകരണ മേഖലയെ തകർക്കാൻ ഇഡിയെ അനുവദിക്കില്ലെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജില്ലയിലെ സഹകാരികൾ നടത്തിയ പ്രതിഷേധ...

കോഴിക്കോട്‌: നാടിന്‌ അനിവാര്യമായ മാലിന്യ സംസ്‌കരണ പ്ലാൻറുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. സമരം ചെയ്യുന്നവർ സാമൂഹ്യവിരുദ്ധ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. അമൃത്‌ പദ്ധതിയിൽ...

തിക്കോടി ഗ്രാമപഞ്ചായത്ത് മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുളള  പളളിക്കര ജനകീയ ആരോഗ്യ കേന്ദ്ര പരിധിയിൽ 'ആയുഷ്മാൻഭവ' ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്തംഗം ഷീബ പുൽപാണ്ടിയുടെ അധ്യക്ഷതയിൽ ജൂനിയർ ഹെൽത്ത്...