KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: അര്‍ഹതയുള്ള മുഴുവന്‍പേരെയും റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ കെ.എസ്.കെ.ടി.യു താലൂക്ക് സപ്ലൈ ഓഫിലേക്ക് മാര്‍ച്ച് നടത്തി. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ. കുഞ്ഞമ്മദ് മാര്‍ച്ച്...

കുന്ദമംഗലം: ഇരുകാലുകളും തളര്‍ന്ന് പരസഹായമില്ലാതെ ഇരിക്കുവാന്‍ പോലും കഴിയാത്ത എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിതേഷ് രാജിന്റെ മുമ്പില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നു. രോഗിയായ അമ്മ മാത്രമാണ് ജിതേഷ്...

വടകര: കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്നില്‍ കയറി ബസിനെ വട്ടം കറക്കുന്നത് ചിലര്‍ക്ക് ഒരു രസമാണ്. എന്നാല്‍ കെ.എസ്.ആര്‍.ടിസിയുടെ പുതിയ പരീക്ഷണമായ മിന്നല്‍ ബസിനെ വട്ടം കറക്കാന്‍ ശ്രമിച്ച...

ഫറോക്ക്: പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ കിണറ്റില്‍വീണു. കാറോടിച്ച കണ്ണഞ്ചേരി ഹൈവേ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ വലിയാട്ട് ഫൈസല്‍ മുഹമ്മദ് ഫാറൂഖ് (56) അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ്...

കൊയിലാണ്ടി:  റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു. രാത്രിയിലും അതിരാവിലെയും യാത്രക്കാരുടെ നേരെ ഇവ കൂട്ടമായെത്തുന്നത് പതിവാണ്. ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ പിന്നാലെ നായകള്‍ ഓടുന്നത് അപകടത്തിന്...

ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ നടന്ന ദേശീയ നൃത്തോല്‍സവം ഹൃദ്യമായി. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും സഹകരണത്തോടെയാണ് പരിപാടി...

പേരാമ്പ്ര: ഗ്രാമ്യ കൂത്താളിയുടെ ഓണാഘോഷപരിപാടിയുടെ ഭാഗമായി രണ്ടാമത് ജില്ലതല അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നു. പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കായി അത്തം ഒന്നു മുതല്‍ ഒന്നാം ഓണം നാള്‍ വരെ കൂത്താളി...

കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ.ടി.ഐ.യില്‍ വിജ്ഞാനോത്സവം നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എന്‍.കെ. മുരളി അധ്യക്ഷനായി. എം.വി. അനു തങ്കച്ചന്‍, ടി.കെ. ലിജിന...

ബാലുശ്ശേരി: ബാലുശ്ശേരി മുക്കില്‍ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു. ഇന്നലെ രാവിലെയാണ് തകര്‍ന്ന നിലയില്‍ കണ്ടത്. അതിരാവിലെ ഏതോ വാഹനം തട്ടിയതാവാമെന്ന് സംശയിക്കുന്നു ....

തിക്കോടി: ദേശീയപാതയില്‍ പാലൂര്‍ ബസ്സ്റ്റോപ്പിനടുത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണംവിട്ട ലോറി ബസ്സ്റ്റോപ്പിന്റെ മേല്‍ക്കൂര തകര്‍ത്ത് തൊട്ടടുത്ത കടയില്‍ ഇടിച്ചുനിന്നു. തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം....