KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍, മുഖ്യപ്രതിയും ബിജെപി ഉത്തരമേഖലാ സെക്രട്ടറിയുമായ എംപി രാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന...

കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയ കുതിപ്പിന്റെ ഏഴ് വർഷം പിന്നിടുകയാണ്.  പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഹോം ഷോപ്പ് പദ്ധതിക്ക്...

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂർ നരിമുക്കിൽ വലിയവയൽകുനി ബാലന്റെ മകൻ വിനീഷ് ഡെങ്കിപനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉദാരമതികളുടെ സഹായം തേടുകയാണ്. രോഗം മൂർച്ചിച്ച് കരളിന്റെയും വൃക്കയുടെയും പ്രവർത്തനം ഏതാണ്ട്...

കൊയിലാണ്ടി: ബറോഡയിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. ടയറുകടയിൽ ജീവനക്കാരനായ  ചേലിയ സ്വദേശി രമേശൻ ആണ് മരിച്ചത്‌ . വിശദ വിവരങ്ങൾ അറിവായിട്ടില്ല.

കൊയിലാണ്ടി: ഡങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. പൂറ്റാണി കുന്നുമ്മൽ മനോജിന്റെ മകൾ തേജ (മാളൂട്ടി ) (15) യാണ് മരിച്ചത്. ഗവ: ഗേൾസ് ഹൈസ്കൂളിലെ 10ാം ക്ലാസ്...

കോഴിക്കോട്: നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെക്കുറിച്ച്‌ നമ്മെ ബോധവാന്‍മാരാക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. യോഗ നൃത്ത ശില്പത്തിലൂടെയാണ് പഴയ പ്രകൃതിയെ തിരിച്ചു പിടിക്കാന്‍ അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. കോഴിക്കോട് മലബാര്‍...

ചെങ്ങോട്ടുകാവ്: ചേലിയ യു.പി. സ്‌കൂള്‍ ജെ.ആര്‍.സി. യൂണിറ്റ് ചെങ്ങോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഗുളിക കവറുകള്‍ നിര്‍മിച്ചു നല്‍കി. ജെ.ആര്‍.സി. കണ്‍വീനര്‍ നന്ദന ബാബുവില്‍നിന്ന് ഡോ. ആര്യ കവറുകള്‍ ഏറ്റുവാങ്ങി....

കൊയിലാണ്ടി: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ കാരുണ്യക്കുടുക്ക പദ്ധതിക്ക് തുടക്കമായി. പിറന്നാളിനും മറ്റു ആഘോഷങ്ങൾക്കും  ഇനി മുതൽ വിദ്യാലയത്തിൽ മിഠായിയും മധുര പലഹാരങ്ങളും കൊണ്ട് വരുന്നത്...

കോഴിക്കോട്: ഭാഗ്യക്കുറിവകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ജില്ലാതല കലാ-കായികമത്സരം സംഘടിപ്പിക്കുന്നു. മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ഞായറാഴ്ച രാവിലെ 10-ന്...

കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജ് ആശു​പത്രിയില്‍ റേഡിയോളജിസ്റ്റുകള്‍ക്കുള്ള ഇന്റര്‍വ്യൂ 23-ന് നടക്കും. എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്‍.ഡി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 23-ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തിച്ചേരണം.