കോഴിക്കോട്: വേങ്ങേരി ശ്രീ പാടശ്ശേരി കിണറ്റിങ്കര ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. മേല്‍ശാന്തിയുട നേതൃത്വത്തില്‍ ശുദ്ധികലശം നടന്നു. ക്ഷേത്ര...
Calicut News
നാദാപുരം: നൂറ്റാണ്ടുകള്‍ പഴക്കമുളള പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണമെന്ന് സി.പി.എം. പുറമേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുതുവടത്തൂര്‍ യു.പി. സ്കൂളില്‍ എം.ടി.ചാത്തന്‍ നഗറില്‍ നടന്ന...
ബാലുശ്ശേരി: മയക്കുമരുന്നു മാഫിയകളുടെ കൈപ്പിടിയിലേക്ക് കേരളത്തിലെ ക്യാമ്പസ്സുകളെ എത്തിക്കാതെ സംരക്ഷിച്ചു കൊണ്ടിരുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്...
കോഴിക്കോട്: രാംമദാസ് വൈദ്യര്‍ അനുസ്മരണത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്ക്കാരം സിറാജ് ദിനപത്രത്തിലെ കെ. ടി. അബ്ദുള്‍ അനീസിന് ലഭിച്ചു. 10,001 രൂപയും ഫലകവുമാണ് പുരസ്ക്കാരം. സിറാജില്‍...
കോഴിക്കോട്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സരോവരം ബയോ പാര്‍ക്ക് 57 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്നു. കളിപ്പൊയ്കയിലെ ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക. സാങ്കേതികാനുമതി...
പേരാമ്പ്ര: നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം അപകടാവസ്ഥയില്‍. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള കെട്ടിടത്തിനു മുകളില്‍ ഒരു നില കൂടി പണിയാന്‍ എസ്റ്റിമേറ്റ്...
കൊയിലാണ്ടി: കോതമംഗലം ഗവ.എല്‍.പി. സ്‌കൂളില്‍ ജൈവവൈവിദ്യ പാര്‍ക്ക് ഒരുക്കി. എസ്.എസ്.എ. ഫണ്ടില്‍ ഒരുക്കിയ പാര്‍ക്ക് കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ എച്ച്.എസ്.എസ് ഓവറോള്‍ കിരീടവും സബ് ജൂനി യറര്‍ കിരീടവും തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്. മത്സരങ്ങളില്‍ ഫാത്തിമ, ഗംഗ, ആദിത്യ, അഭിനവ്,...
കോഴിക്കോട്: കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. കടലുണ്ടി ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടുപേരെ...
കോഴിക്കോട്: നോട്ട് നിരോധനം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ നവംബര്‍ 8 ദേശീയ വിഡ്ഢി ദിനമായി ആചരിക്കുമെന്ന് യൂത്ത് ലീഗ്. അതേ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക്...
