KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: തരിശിട്ട നെല്‍പാടങ്ങളില്‍ കിഴക്കന്‍ പേരാമ്പ്രയിലെ വിമുക്തഭടന്‍മാരുടെ സംഘടനയായ ജയ് ജവാന്‍ ജയ് കിസാന്‍ സംഘം കൃഷിയിറക്കി. ഗാന്ധിജയന്തിയുടെ ഭാഗമായാണ് 25 അംഗങ്ങളുള്‍പ്പെടുന്ന സംഘം കൃഷിയിലേക്ക് ഇറങ്ങിയത്....

പേരാമ്പ്ര: കടിയങ്ങാട് പാലം ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പപ്പന്‍ കന്നാട്ടി, ജവാന്‍ അബ്ദുളള...

ഫറോക്ക്: ഗവ:ആര്‍ട്സ് കോളേജിന് സമീപം ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയ മാടായി വീട്ടില്‍ ജയചന്ദ്രന്‍(48) എക്സൈസ് സംഘത്തിന്റെ പിടിയിലായി. 1.530 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന്...

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചുരണി ലഡാക്ക് മലയില്‍ കാണാതായ കോളിച്ചാല്‍ ചാലില്‍ മനോജിനെ (40) കുറിച്ച്‌ വിവരമൊന്നും ലഭിച്ചില്ല. പൊലിസ് അന്വേഷണവും തിരച്ചിലും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച...

കൊയിലാണ്ടി: ചേലിയ ബസാറില്‍ പുസ്തകചര്‍ച്ചയും സാംസ്‌കാരിക സംവാദവും സംഘടിപ്പിച്ചു. മുചുകുന്ന് ഭാസ്‌കരന്റെ അകലാപ്പുഴയുടെ അകലങ്ങളില്‍, ബുദ്ധദര്‍ശനം, ഇസ്ലാമിക തത്ത്വചിന്ത എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. നാസര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു....

പയ്യോളി: മേലടി എസ്.എന്‍.ബി.എം.ജി.യു.പി. സ്‌കൂളില്‍ യു.പി.എസ്.എ. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് ഓഫീസിലാണ് കൂടികാഴ്ച. ഫോണ്‍ 2601970.

കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി മീഡിയാ ക്ലബ്ബിന്റെയും, ട്രാഫിക് പോലീസിന്റെയും നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ...

കോഴിക്കോട് : പാലോറ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് ദേവാനന്ദന്‍ നമ്പൂതിരിപ്പാട് യജ്ഞം ഉദ്ഘാടനം ചെയ്തു. കലവറ നിറയ്ക്കല്‍ ചടങ്ങും ആരംഭിച്ചു....

മുക്കം: തടപ്പറമ്പിനെ മാറ്റി മറിക്കാന്‍ വാട്സ് ആപ് കൂട്ടായ്മയുടെ ശ്രമം. മുക്കം മുന്‍സിപ്പാലിറ്റിയില്‍ വികസനത്തിലും സാംസ്കാരിക പുരോഗതിയിലും പിന്നാക്കം നില്‍ക്കുന്ന തടമ്പറപ്പ് പ്രദേശത്തിന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ പുതിയ...

കുന്ദമംഗലം: ഗ്യാസ് വില വര്‍ദ്ധനക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിറക് തോളിലേറ്റി സമരം നടത്തി. കുന്ദമംഗലം അങ്ങാടിയില്‍ നടത്തിയ സമരത്തിന് പഞ്ചായത്ത് യൂത്ത് ലീഗ്...