കോഴിക്കോട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി മുഹമ്മദ് മുസ്തഫ സനീഷിന് നല്‍കി നിര്‍വ്വഹിച്ചു. യോഗത്തില്‍ അബ്ദുല്ല അരയങ്കോട് സ്വാഗതം പറഞ്ഞു....
Calicut News
പേരാമ്പ്ര: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പ്രതിഷേധ ജാഥയുംസംഗമവും നടത്തി. ചെറുവണ്ണൂര്‍ ,കീഴരിയൂര്‍, തുറയൂര്‍ ,മേപ്പയ്യൂര്‍ മണ്ഡലം കമ്മറ്റികള്‍ നടത്തിയ പദയാത്ര...
പേരാമ്പ്ര: നിര്‍ദിഷ്ട ബൈപ്പാസിന് കോടികള്‍ പാസാക്കി എന്നു പറയുമ്പോഴും സ്ഥലം പൂര്‍ണ്ണമായും ഏറ്റെടുക്കാനോ, ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനോ കഴിയാത്ത സാഹചര്യത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അടിയന്തിര...
കൊടിയത്തൂര്‍: ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തില്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെയും ഗെയില്‍ സമരത്തന്റെ പേരില്‍ നടക്കുന്ന കള്ള പ്രചാരണത്തിനെതിരെയും സി.പി.എം കൊടിയത്തൂര്‍, പന്നിക്കോട് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചാരണ...
കോഴിക്കോട്: വേങ്ങേരി ശ്രീ പാടശ്ശേരി കിണറ്റിങ്കര ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. മേല്‍ശാന്തിയുട നേതൃത്വത്തില്‍ ശുദ്ധികലശം നടന്നു. ക്ഷേത്ര...
നാദാപുരം: നൂറ്റാണ്ടുകള്‍ പഴക്കമുളള പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണമെന്ന് സി.പി.എം. പുറമേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുതുവടത്തൂര്‍ യു.പി. സ്കൂളില്‍ എം.ടി.ചാത്തന്‍ നഗറില്‍ നടന്ന...
ബാലുശ്ശേരി: മയക്കുമരുന്നു മാഫിയകളുടെ കൈപ്പിടിയിലേക്ക് കേരളത്തിലെ ക്യാമ്പസ്സുകളെ എത്തിക്കാതെ സംരക്ഷിച്ചു കൊണ്ടിരുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്...
കോഴിക്കോട്: രാംമദാസ് വൈദ്യര്‍ അനുസ്മരണത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്ക്കാരം സിറാജ് ദിനപത്രത്തിലെ കെ. ടി. അബ്ദുള്‍ അനീസിന് ലഭിച്ചു. 10,001 രൂപയും ഫലകവുമാണ് പുരസ്ക്കാരം. സിറാജില്‍...
കോഴിക്കോട്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സരോവരം ബയോ പാര്‍ക്ക് 57 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്നു. കളിപ്പൊയ്കയിലെ ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക. സാങ്കേതികാനുമതി...
പേരാമ്പ്ര: നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം അപകടാവസ്ഥയില്‍. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള കെട്ടിടത്തിനു മുകളില്‍ ഒരു നില കൂടി പണിയാന്‍ എസ്റ്റിമേറ്റ്...