നടുവണ്ണൂര്‍: സൗത്ത് എ.എം.യു.പി.സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 11-ന് 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Calicut News
കോഴിക്കോട്: ബംഗാളികള്‍ക്ക് കേരളത്തില്‍ നിലനില്‍പില്ല, ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളിയെ കൊന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇതേതുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് കൂട്ടത്തോടെ...
കോഴിക്കോട്: മാറിയ മുഖവും പുതിയ മധുരവുമായി മിഠായിത്തെരുവ് ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. അടുത്ത മാസം രണ്ടാം വാരത്തില്‍ മുഖ്യമന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും പങ്കെടുപ്പിച്ച് നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം...
പേരാമ്പ്ര: വടകര - അരീക്കോട് 220 കെ.വി. ടവര്‍ ലൈനില്‍ നിന്നു കീഴെയുള്ള എല്‍.റ്റി. ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ച് ഒന്‍പത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്...
പേരാമ്പ്ര: മനുഷ്യത്വത്തിന്റെ പ്രതിരൂപമാണു തണലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍. അരിക്കുളം തണല്‍ ഡയാലിസിസ് സെന്ററിന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം...
കാട്ടിലപീടിക: പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി അടുപ്പ് കൂട്ടി സമരം നടത്തി....
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ വയലാളി പാത്തുമ്മയെ ആദരിച്ചു. വയോജന ദിനത്തില്‍ വര്‍ഷം തോറും...
നാദാപുരം: കേരളാ സ്കൂള്‍ ഫുട്ബോളില്‍ കടത്തനാടിന്‍റെ അഭിമാന താരങ്ങളായി രണ്ട് വിദ്യാര്‍ത്ഥിനികള്‍. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ അശ്വതി എസ് വര്‍മ്മയും, നിസരിയുമാണ് സംസ്ഥാന...
ഉള്ളിയേരി: ഉള്ളിയേരി പെട്രോള്‍ പമ്പിനു മുന്നിലുള്ള പി.കെ. ഇമ്പിച്ചിമൊയ്തിയുടെ അടച്ചിട്ട ദയവില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണശ്രമം നടന്നു. മുന്‍വാതിലിന്റെയും കിടപ്പുമുറിയുടെയും പൂട്ടുകള്‍ തകര്‍ത്തു. അലമാരയും തകര്‍ത്തിട്ടുണ്ട്. വിലപിടിപ്പുള്ള വാതിലുകളാണ്...
കൊയിലാണ്ടി: സര്‍ക്കാരിന്റെ മദ്യനയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എക്‌സൈസ് കമ്മിഷണര്‍ക്കുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധം. പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകര്‍ക്കുനേരേ മൃഗീയമായ ആക്രമണമാണ്...