KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി:  മൂടാടി സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖയിൽ 4 തവണ മാറ്റ് കുറഞ്ഞ സ്വർണ്ണത്തിൽ തീർത്ത മുക്കുപണ്ടങ്ങൾ പണയം വെച്ച് 4 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ...

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേസ് യൂണിയന്റെ (KRWU) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ 11ന് കുന്ദമംഗലം വ്യാപാരഭവനില്‍ നടക്കും....

വടകര: റോട്ടറി ക്ലബി‍​െന്‍റ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ഹാളില്‍ അഖിലേന്ത്യ നാണയ കറൻസി പ്രദർശനം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പുരാതന ഭാരതത്തിലെ കോസല, മഗധ,...

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വി​ഷ്കരി​ച്ച കൈയെത്തും ദൂ​ര​ത്ത് അ​ദാ​ല​ത്ത് വ​ഴി 373 പേ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍...

പേരാമ്പ്ര: പാചക വാതകത്തിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. കൂത്താളി ലോക്കല്‍ സമ്മേളനം അവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ....

നാദാപുരം: അഞ്ചു ദിവസങ്ങളിലായി ഉമ്മത്തൂര്‍ എസ്.ഐ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍...

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. കക്കോടി കൂടത്തും പൊയില്‍ സ്വദേശി പ്രവീണ്‍ എന്ന കാപ്പ പ്രവീണ്‍ (25) ആണ് പോലീസ് പിടിയിലായത്....

വടകര: ആയഞ്ചേരിയില്‍നിന്ന് കല്ലുംപുറം വഴി പെരുമുണ്ടച്ചേരിയിലേക്കുള്ള ജനകീയ ജീപ്പ് സര്‍വീസ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ ജനകീയ ജീപ്പ് സര്‍വീസിനെ അനുകൂലിക്കുന്ന നാട്ടുകാര്‍ ആയഞ്ചേരിയില്‍ റോഡ് ഉപരോധിച്ചു....

കോഴിക്കോട്: മലപ്പുറത്ത് 11 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന പാസ്പോര്‍ട്ട് ഓഫീസ് 17-ന് പൂട്ടും. നവംബര്‍ 20 മുതല്‍ മലപ്പുറം ഓഫീസിലെ അസിസ്റ്റന്റ് പാസ്പോര്‍ട്ട് ഓഫീസര്‍ ഉള്‍പ്പെടെ 36 ജീവനക്കാര്‍ കോഴിക്കോട്...

കൊയിലാണ്ടി: സുവർണ്ണ ജൂബിലി പിന്നിട്ട കൊയിലാണ്ടി ഗേൾസ് എച്.എസ്.സ്കൂളിലെ സഹപാഠികൾ ഒരുമിക്കുന്നു. 1962 മുതൽ 72 പ്രഥമ ബാച്ചിലെ  വിദ്യാത്ഥികളാണ് നവം : 11 ന്  "...