കൊയിലാണ്ടി: സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന മഹിളാ സംഗമം എ.ഐ.ഡി.ഡബ്ല്യു.എ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മറിയംധവ്‌ള ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: പി....
Calicut News
കൊയിലാണ്ടി: വലിയമങ്ങാട് അറയിൽ ശ്രീകുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റേയും, ക്ഷേത്രം ശാന്തി ചിത്രന്റേയും കാർമ്മികത്വത്തിലായിരുന്നു സമർപ്പണം....
കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി. നാടിനെ വിറപ്പിച്ചോടിയ ആന കോടക്കടവിന് സമീപത്ത് കടലുണ്ടി പുഴയില്‍ ചളിയില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്...
കൊയിലാണ്ടി: നഗരസഭയിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 11, 12 തീയതികളില്‍ നടക്കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മുനിസിപ്പല്‍ ഓഫീസില്‍ രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് നഗരസഭ...
കൊയിലാണ്ടി: പത്മശാലിയ സംഘം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു ശാഖാ യൂണിറ്റ് പതാകദിനം ആചരിച്ചു. മുതിർന്ന സമുദായംഗമായ കളിപ്പുരയിൽ കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. പി.പി. സുധീർ...
കോഴിക്കോട്: വേനല്‍ക്കാലത്ത് കൃഷി, ജലസേചനം, കുടിവെളളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ മഹായജ്ഞത്തിന് കോഴിക്കോട്ട് തുടക്കമായി. ഹരിതകേരള മിഷന്റെ...
കൊയിലാണ്ടി: കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്‍പതിന് രാവിലെ 9.30 മുതല്‍ സംഗമം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 9400507210.
വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിര്‍മിച്ച ലിഫ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമായി. ഉദ്ഘാടനം 16-ന് 11.30-ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. നിര്‍വഹിക്കും. എം.പി. ഫണ്ടില്‍നിന്നുള്ള 1.30 കോടി രൂപ...
വടകര: പ്രസിദ്ധമായ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ പത്ത് കോടി ചെലവില്‍ നിര്‍മിച്ച ഓഡിറ്റോറിയവും വിവാഹ മണ്ഡപവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരു ആരാധനയും മത...
കോഴിക്കോട്: കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ വ്യവസായവളര്‍ച്ചാ കേന്ദ്ര ത്തില്‍ നിര്‍മ്മിച്ച മാതൃകാ വ്യവസായ കെട്ടിട സമുച്ചയം ശനിയാഴ്ച തുറക്കും. ഇതോടൊപ്പം വ്യവസായ പാര്‍ക്കിന്റെ രണ്ടാംപാദ വികസന പ്ര വര്‍ത്തനങ്ങളുടെ ഉദ്ഘാടനവും...
