KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: തെങ്ങു കയറ്റത്തിനും പ്രസവശുശ്രൂഷയ്ക്കും മുതല്‍ കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണിക്കുവരെ ആളുകളെക്കിട്ടും ഇവിടെ. 24 വിഭാഗങ്ങളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍. ആവശ്യമുള്ളവര്‍ക്ക് വിളിപ്പുറത്താണ് ഇവരുടെ സേവനം. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍...

വേളം: ഒരാഴ്ചയ്ക്കുശേഷം ചേരാപുരം മേഖലയില്‍ വീണ്ടും സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം. ശനിയാഴ്ച രാത്രി സി.പി.എം. ചേരാപുരം ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന തീക്കുനി അങ്ങാടിയിലെ സുന്ദരയ്യാ മന്ദിരത്തിലും കൊയ്യൂറ കുന്നിലെ...

കോഴിക്കോട്: കാമരാജിന്റെ ആദര്‍ശങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. അത് വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കുമെത്തിക്കാന്‍ ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വാര്‍ഷികസമ്മേളനസമാപനം...

കോഴിക്കോട്: ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഇന്ത്യയ്ക്ക് വേണ്ടി സബ്ജൂനിയര്‍...

കോഴിക്കോട്: കാലിക്ക​റ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്‌.എസ്.ഇ വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്കൂള്‍ അങ്കണത്തില്‍ 25...

വടകര: തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് ക്രസന്റ് കെയര്‍ ഹോം വടകര തണലുമായി സഹകരിച്ച്‌ സജ്ജമാക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍...

കൊയിലാണ്ടി:  കേരള വ്യാപാര വ്യവസായ സമിതി നടുവത്തൂരില്‍ മരണപ്പെട്ട കീഴരിയൂര്‍ യൂണിറ്റ് അംഗം കിഴക്കെകുപ്പേരി ചാത്തപ്പന്റെ കുടുംബത്തിന് ജില്ലാ സുരക്ഷാ നിധിയില്‍ നിന്നുള്ള  മരണാനന്തര ധനസഹായം നല്‍കി....

കൊയിലാണ്ടി: കൊല്ലം പയനോറ ശാന്തയുടെ വീട്ട് വളപ്പിലാണ് ഗുഹകണ്ടെത്തിയത്. വീടിനായി മണ്ണെടുക്കവെ ഞായറാഴ്ച വൈകീട്ടാണ് നടുവിൽ തൂണുള്ള ഗുഹ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസെത്തി പരിശോധന നടത്തി. പഴയ...

കൊയിലാണ്ടി: 10 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിൽ നടന്ന ഫേബ്രിക്ക് പെയിന്റിങ്ങ് സാരി ഡിസൈനിങ്ങ് കോഴ്സ് സമാപിച്ചു. കലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ലൈഫ് ലോങ്ങ് ലേണിങ്ങ് & എക്സ്റ്റൻഷൻ സെന്ററിന്റെ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ അനുമതിയില്ലാതെ കെട്ടിടം നിർമ്മിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം പഞ്ചായത്ത് അധികൃതർ തടഞ്ഞു. തിരുവങ്ങൂർ അണ്ടികമ്പനി ബസ് സ്റ്റോപ്പിനു വടക്ക് വശത്താണ് ബിൽഡിങ്ങ് നിർമ്മാണം തുടങ്ങിയത്....