KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ആചാരം കൃത്യമായി അറിയാത്ത അല്പജ്ഞാനികള്‍ ചെയ്യുമ്പോള്‍ അത് ദുരാചാരമായി മാറുമെന്ന് സ്വാമി ചിദാനന്ദപുരി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തില്‍ മുതലക്കുളത്ത് നടക്കുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

തിരുവമ്പാടി: സന്നദ്ധസംഘടനയായ ആവാസ് ഇരുവഞ്ഞിപ്പുഴയില്‍ ശുചീകരണം നടത്തി. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് കല്പുഴായി കടവില്‍ മാലിന്യങ്ങള്‍ നീക്കിയത്. ദേശീയ കായികതാരം അപര്‍ണ റോയ് ഉദ്ഘാടനം ചെയ്തു.ആവാസ് ചെയര്‍മാന്‍...

കോഴിക്കോട് : 2006 മുതല്‍ 2011 വരെ ജോലി ചെയ്യുകയും അക്കാലത്തെ ഒരു ആനുകൂല്യവും ലഭിക്കാതെ 2011 മുതലുള്ള അംഗീകാരം മാത്രം നല്‍കുകയും ചെയ്ത അദ്ധ്യാപകര്‍ക്ക് നീതി...

കോഴിക്കോട്: ബേപ്പൂരിന്റെ പ്രതാപ കാലം ഓര്‍മ്മപ്പെടുത്തി ഉല്ലാസ ഉരു, ഇന്ന് നീറ്റിലേക്ക്. ഖത്തറിലേക്കുളള യാത്രയ്ക്ക് മുന്നോടിയായാണ് ആഡംബര ഉരു വെളളത്തിലിറക്കുന്നത്. ബേപ്പൂരിലെ ഖലാസിമാരുടെ സംഘം ഫറോക്ക് കരുവന്‍ത്തുരുത്തിയില്‍...

കൊയിലാണ്ടി: മകര സംക്രാന്തിയുടെ ഭാഗമായി ഹാർബറിൽ സമുദ്ര പൂജ നടത്തി. ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പയ്യോളി സുജിത് ശാന്തിയുടെ കാർമികത്വത്തിലായിരുന്നു പുജ. ബി..ജെ.പി....

ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഫെബ്രുവരി 13നു രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തും. ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് യോഗമാണ് പ്രക്ഷോഭം നടത്താന്‍...

കൊയിലാണ്ടി: കൊരയങ്ങാട്‌തെരു താലപ്പൊലി പറമ്പിൽ പ്രദീപന്റെ പെരുവട്ടൂരുലെ കൃഷ്ണദീപം എന്ന വീട്ടിലെ പറമ്പിൽ ഉണ്ടായ വാഴക്കുല നാട്ടുകാർക്ക് കൗതുക കാഴ്ചയായി. സാമാന്യം ഉയരത്തിൽ ഉണ്ടായ വാഴയാണ് തണ്ടയിൽ...

കൊയിലാണ്ടി: കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ത്രിദിന പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന പരിപാടികൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊ: കെ.ആലിക്കുട്ടി മുസ്ല്യാർ...

കൊയിലാണ്ടി: ദേശീയപാത വീതി കൂട്ടുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക് പുനരധിവാസവും, ന്യായമായ സാമ്പത്തിക ആനുകൂല്യങ്ങളും നൽകുക, കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു...

കൊയിലാണ്ടി : തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ ചരിത്രത്തിലെ നേര് തേടി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.  യൂറോപ്യന്‍ ആഗമനത്തിന് ആദ്യമായി ആദിത്യമരുളിയ...