പയ്യോളി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അദ്ധ്യാപകന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. മേപ്പയൂര്‍ കല്പത്തൂര് നെല്ലിയുള്ള പറമ്പി ല്‍ എ.റിയാസിനെ (37) യാണ്...
Calicut News
കൊയിലാണ്ടി: ഉത്സവാഘോഷങ്ങൾക്ക് സ്ത്രീകളുടെ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിനാണ് കൊരയങ്ങാട് പ്രദേശത്തെ സ്ത്രീകൾ സജീവമായി രംഗത്തുള്ളത്. ഉൽസവത്തോടനുബന്ധിച്ച് ദിവസേന നടക്കുന്ന പ്രസാദ...
കൊയിലാണ്ടി: ഉത്സവം കാണാൻ ഇസ്രായേൽ പൗരൻ കൊരയങ്ങാട്ടെത്തി. ടെൽ അവീവ് സ്വദേശി അലയൻ ഡോർ ആണ് കൊരയങ്ങാട് ക്ഷേത്രത്തിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് അലയൻ ഡോർ ഇന്ത്യയിലെത്തിയത്. ഗോവ,...
കൊയിലാണ്ടി: മന്ദമംഗലം 17-ാം മൈൽസിൽ പെട്ടിക്കട സാമൂഹ്യ ദ്രോഹികൾ തീവെച്ചു നശിപ്പിച്ചു. വാസന്തി അമ്മയുടെ തട്ടുകടയാണ് സാമൂഹ്യ ദ്രോഹികൾ തീവച്ച് നശിപ്പിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു...
കണ്ണൂര്‍: ആര് എസ് എസ്സുകാരന് സി പി ഐ എമ്മുകാരനാല് കൊല്ലപ്പെട്ടാല്‍ കേന്ദ്രമന്ത്രിമാര്‍ കണ്ണൂരില്‍ പറന്നെത്തും. അന്വേഷണ കമ്മീഷനുകള്‍ എത്തും. കുമ്മനവും സംഘവും രാജ്ഭവനിലേയ്ക്ക് പോകും. ബലിദാനിയുടെ...
കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട് മിഠായിതെരുവില്‍ ഇന്ത്യന്‍ നേവി ബാന്‍ഡ് സംഘത്തിന്റെ സംഗീത പരിപാടി അരങ്ങേറും .വൈകീട്ട് 6.30 മുതല്‍ രാത്രി 8 വരെയാണ് പരിപാടി. പ്രധാന...
കോഴിക്കോട്: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയായ ഹെല്‍ത്തി കോഴിക്കോടിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ആകെ 881 സ്ഥാപനങ്ങളിലാണ് പരിശോധന...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്ര സന്നിധിയില്‍ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ച് വാദ്യ കലാകാരന്മാര് ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. കലാമണ്ഡലം ശിവദാസന്‍ മാരാരുടെ ശിക്ഷണത്തില്‍ മേളം അഭ്യസിച്ച കുരുന്ന് ബാലന്മാരടക്കം 41...
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഫെബ്രുവരി ഒന്നിന് നാഗപൂജ നടക്കും. സര്‍പ്പബലിയാണ് പ്രധാന വഴിപാട്. ക്ഷേത്രംതന്ത്രി മുഖ്യ കാര്‍മികത്വം വഹിക്കും.
വടകര: മാഹിയിലെ മദ്യം അഴിയൂര്‍ പഞ്ചായത്തില്‍ ദുരിതം വിതയ്ക്കുന്നതിനെതിരെ സ്ത്രീകള്‍ മാഹി റെയില്‍വേ സ്റ്റേഷന് മുതല്‍ മാഹി അതിര്‍ത്തി വരെ ദീപം തെളിയിച്ച് സ്ത്രീജ്വാല ഒരുക്കി. അഴിയൂര്‍...