KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: നഗരസഭ 15-ാം വാർഡിലെ പുതുക്കുളം നവീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കഴിഞ്ഞ 4 ദിവസങ്ങളായി പന്തലായനി പുതുക്കുളം നവീകരണ പ്രവൃത്തി നടത്തുന്നത്. കുറ്റിക്കാടപം പായലും ചെളിയും...

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സിഐടിയു ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു. പുതുക്കിയ സംഘടനാ രേഖ കൗണ്‍സില്‍ അംഗീകരിച്ചു. വൈകീട്ട്...

കോഴിക്കോട്: മണക്കടവ് കുന്നംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പുരാതന കുളമെന്നു കരുതുന്ന നീര്‍ത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം. നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി കളക്ടര്‍ക്ക് പരാതി നല്‍കി....

കുന്ദമംഗലം:  ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് സമ്പൂര്‍ണ്ണ ആധാര്‍ എന്‍റോള്‍മെന്റ് മേഖലയാവുന്നു. വാര്‍ഡ് മെമ്പര്‍ എം.വി.ബൈജുവിന്റെ നേതൃത്വത്തില്‍'കൈയ്യെത്തും ദൂരത്ത്' എന്ന പേരില്‍ കുന്ദമംഗലം അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ...

കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ അദ്ധ്യാപകനെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചതില്‍ മുസ്ലിംലീഗുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് നവോത്ഥാന കേരളത്തിലെ മത വര്‍ഗീയവാദത്തിന്...

വെസ്റ്റ്ഹില്‍: നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ തട്ടകമായ പുതിയങ്ങാടിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പ്രൊജക്‌ട് ഉടന്‍ തയ്യാറാക്കാന്‍ അദ്ദേഹം സ്ഥലം...

കൊയിലാണ്ടി: പുതുതായി ആരോഗ്യ ഇൻഷൂറൻസ് ചേർത്താൻ എത്തിയവർ മണിക്കൂറുകളോളം വരിനിന്നു തളർന്നു. കൊയിലാണ്ടിയിലെ 339 പേർക്കാണ് പുതുതായി ഇൻഷൂറൻസ് കാർഡ് എടുക്കാൻ ഞായറാഴ്ച കാലത്ത് ഗവ. വൊക്കേഷണൽ...

കൊയിലാണ്ടി: വിയ്യൂരിൽ കനാൽ തകർന്നു. വിഷ്ണു ക്ഷേത്രത്തിനു സമീപമാണ് കനാൽ തകർന്ന് ജലം പാഴാകുന്നത്. കുറ്റ്യാടി ഇടതുകര കനാലിന്റ കൈക്കനാലാണ് ഇത്. കളത്തിൻ കടവ് ഭാഗത്തേക്കും, മറ്റും...