KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: മലാപറമ്പിലെ സിവില്‍ സ്‌റ്റേഷന്‍ ഗവ. യുപി സ്‌കൂളിന്റെ സ്ഥലം വാടകയ്ക്കു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സ്‌കൂളിന്റെ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ഉള്‍പ്പെടുന്ന 30 സെന്റ് സ്ഥലമാണ്...

കോഴിക്കോട്: സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തെ ലോറി സ്റ്റാന്റ് മാറ്റുന്നതിനും ബീച്ച്‌ റോഡിലെ അനധികൃത പാര്‍ക്കിംഗിന് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനം. ബീച്ച്‌...

വടകര:ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ വടകരയുടെ തീരങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് ശമനമായില്ല.അഴിത്തല മുതല്‍ കണ്ണൂക്കര മാടക്കര ബീച്ച്‌ വരെയുള്ള തീരദേശ വാസികള്‍ ഭീഷണിയിലാണ്.ഇന്നലെ പുലര്‍ച്ചെ കൊയിലാണ്ടി വളപ്പില്‍...

കൊയിലാണ്ടി: പന്തലായനിയിലെ പ്രധാന ജല സ്രോതസ്സായ തേവര്‍കുളത്തിന്റെ നവീകരണപ്രവൃത്തി തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, കൗണ്‍സിലര്‍ ടി.പി. രാമദാസ് എന്നിവര്‍ നവീകരണ പ്രവൃത്തിക്ക് നേതൃത്വംനല്‍കി.

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. പാലം നിര്‍മാണത്തിന് സമീപന റോഡിന് സ്ഥലമേറ്റെടുക്കലിന് പരിഷ്‌കരിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി എം.എല്‍.എ. പറഞ്ഞു....

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത നന്നാക്കാന്‍ നടപടിയായില്ല. പൂക്കാടിനും കൊയിലാണ്ടിയ്ക്കുമിടയില്‍ ടാറിങ് നടക്കുന്നതുകാരണം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ്. ഇതു കാരണം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസുകളില്‍ മിക്കതും കാപ്പാട്-കൊയിലാണ്ടി തീരദേശ...

കോഴിക്കോട്: കണ്ണൂര്‍ -കോഴിക്കോട് ദേശീയപാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുതിനാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഇന്ന് (ഏപ്രില്‍ 24) മുതല്‍ പുന:ക്രമീകരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്നും വടകര-കണ്ണൂര്‍ വഴി...

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ "കളിക്കൂട്ടം പ്രതിഭാ പുരസ്കാരം " സമർപ്പണം പ്രൊഫസർ എം.പി ശ്രീധരൻ നായർ നിർവ്വഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ യു.പി സ്കൂളുകളിൽ...

കൊയിലാണ്ടി: ഇന്നലെ രാത്രി വീശിയടിച്ച കാറ്റിലും മഴയിലും തെങ്ങ് വീണ് വീടു തകർന്നു. ചെറിയമങ്ങാട് കരുണാലയത്തിൽ ഷിജുവിന്റെ വീടാണ് തകർന്നത്. വില്ലേജ് അധികാരികളും, റവന്യൂ അധികൃതരും വീട്...

വടകര: ടൗണില്‍ ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു.ചോറോട് നെല്ല്യാങ്കര പൂളക്കണ്ടിപ്പാറയിലെ ഗോവിന്ദപുരം വീട്ടില്‍ സേതുമാധവന്‍ മകന്‍ തുളസിനാഥ് (23)...