കോഴിക്കോട്: താമരശ്ശേരിയില്‍ വാഹനാപകടം. സ്‌കൂട്ടറില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്. താമരശ്ശേരി മാനിപുരം റോഡില്‍ പൊയിലങ്ങാടിയിലാണ് അപകടം. കെ.എം.സി.ടി കോളേജിലെ വിദ്യാര്‍ത്ഥിനികളായ താമരശ്ശേരി കോരങ്ങാട്...
Calicut News
കീഴരിയൂർ കോരപ്ര മണന്തല ബാബു (61) നിര്യാതനായി. അച്ഛൻ: കൊറുമ്പൻ. അമ്മ: പരേതയായ നാരായണി. സഹോദരങ്ങൾ: ദാമോദരൻ, പ്രദീപൻ, ഷൈലജ, പ്രമീള.
അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം ബാലവേദി ഫുട്ബോൾ ടീമായ ഏദെൻസ് ഫുട്ബോൾ ക്ലബ്ബ് അംഗങ്ങൾക്കുള്ള ജേഴ്സി വിതരണവും ആദരവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ റിജേഷ് ഉദ്ഘാടനം...
കൊയിലാണ്ടി: കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ ദേശീയ സെമിനാർ പരമ്പര ആരംഭിച്ചു. കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ വിവിധ വിഷയങ്ങളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ സെമിനാർ...
കോഴിക്കോട്: മരുതോങ്കര, കുണ്ടുതോട് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. രണ്ടിടങ്ങളിലും ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരില്ലെന്നും ഞായറാഴ്ച ദിവസങ്ങളിൽ...
തിക്കോടി: കെ.വി. നാണുവിനെ അനുസ്മരിച്ചു. എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം, തിക്കോടി മണ്ഡലം വൈസ് പ്രസിഡണ്ട്, മേലടി സി എച്ച് സി വികസന സമിതി അംഗം...
കട്ടിലപ്പീടിക: തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തി പോലീസിനെ അക്രമിച്ച് ജയിലിലായ കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബിന് സ്വീകരണം നൽകി....
പേരാമ്പ്ര: പേരാമ്പ്രയിലെ നിത്യ അപകടമേഖലയായ ചെമ്പ്ര ബൈപാസിലെ സഹകരണ ആശുപത്രി റോഡിൽ ഉടനടി സിഗ്നൽ സ്ഥാപിക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പതിവ് അപകടമേഖലയായ...
KSSPA കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് കെ. സി. ഗോപാലൻ മാസ്റ്റർ പതാകയുയർത്തി. തുടർന്ന് ജില്ലാ കമ്മറ്റി യോഗം നടന്നു. സെക്രട്ടറി ടി. ഹരിദാസൻ റിപ്പോർട്ടും...
കോഴിക്കോട്: വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. ജെ ടി റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍...