കൊയിലാണ്ടി: ദേശീയപാതയിൽ ടാറിംഗ് പണി പൂർത്തിയായ ഭാഗങ്ങളിലെ റോഡരികുകൾ സ്ലൈഡിംഗ് നടത്താത്തതിനാൽ വാഹനങ്ങൾ താഴുന്നത് വാഹനങ്ങൾക്ക് വിനയാവുന്നു. ഉപരിതലം ടാറിംഗ് നടത്തിയതിനെ തുടർന്ന് റോഡ് മൂന്നിടയോളം ഉയർന്നതാണ്...
Calicut News
എലത്തൂര്‍: എലത്തൂര്‍, ചെട്ടികുളം ബസാറിനുസമീപം വീട്ടില്‍ സൂക്ഷിച്ച 60 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പോലീസ് പിടികൂടി. വീടിനകത്തെ കട്ടിലിന് ചുവട്ടില്‍ സൂക്ഷിച്ചതായിരുന്നു മദ്യം. ഇതുമായി ബന്ധപ്പെട്ട് പുനത്തില്‍...
കുറ്റ്യാടി: തൊട്ടില്‍പാലം, വയനാട് ചുരം റോഡിലെ മൂന്നാം വളവില്‍ ഇന്നലെ കാലത്ത് വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രക്ക് മറിഞ്ഞു. ആളപായമില്ല. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി...
കൊയിലാണ്ടി: പഴയ സ്റ്റാന്റിലെ തകർന്ന റോഡ് ടൈൽസ് പതിപ്പിക്കുന്നതിന്റെ പ്രവർത്തി ആരംഭിച്ചു. മഴ തുടങ്ങിയതോടെ റോഡ് പൊളിഞ്ഞതിനെ തുടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് ഏറെ പ്രയാസം...
കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.പ്രവേശനത്തിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഓൺലൈനിൽ നൽകാം. സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി. മെട്രിക് ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് ഞാറ്റുവേല ഉത്സവം 2018 സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പൂക്കാടില്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വിപണന കേന്ദ്രവും പ്രദര്‍ശനവും ആരംഭിച്ചു. ജില്ലാ...
കൊയിലാണ്ടി: മുൻ നഗരസഭാ കൗൺസിലറും കോൺഗ്രസ്സ് പ്രവർത്തകനും വിമുക്ത ഭടനുമായിരുന്ന പൂവളപ്പിൽ ബാലൻ (78) നിര്യാതനായി. കൊയിലാണ്ടി ശ്രീരശ്മി പ്രസ്സ് ഉടമസ്ഥനായിരുന്നു. ദീർഘകാലം കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ...
കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി 31 ക്ലാസ് മുറികള്‍ ഹൈടെക് ആയതോടൊപ്പം സ്‌കൂള്‍ ലൈബ്രറിയും ഹൈടെക് നിലവാരത്തിലേക്കൊരുക്കി കൊയിലാണ്ടി ഗേള്‍സ് മാതൃകയായി. ആധുനിക രീതിയില്‍ സജ്ജീകരിച്ച വായനാമുറിയില്‍...
കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയോടുള്ള ആദരസൂചകമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പേര് ഏയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ ഗവണ്‍മെന്റ്...
മുക്കം: മണാശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മരത്തിലിടിച്ച് 40 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുക്കം- കോഴിക്കോട് റോഡില്‍ മണാശ്ശേരി സര്‍വീസ്...