കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ സ്ട്രെക്കച്ചറും, വീൽ ചെയറും കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബുവിന് കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി...
Calicut News
കൊയിലാണ്ടി: പന്തലായനി കൂമൻതോട് കിണറിന് സമീപം കന്മനിലം കുനി റോഡിൽ ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി വയലിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കൊയിലാണ്ടി പള്ളിപറമ്പിൽ സുഗുണൻ (48) നെ മെഡിക്കൽ കോളെജിലും, പള്ളിപറമ്പിൽ പുഷ്കരൻ (50), പള്ളിപറമ്പിൽ...
കൊയിലാണ്ടി : കനത്ത മഴയില്‍ കൊയിലാണ്ടി നഗരസഭയിലെ കൊടക്കാട്ടുംമുറിയില്‍ വീട് തകര്‍ന്നു. മണ്ണിക്കണ്ടി ശ്രീധരന്റെ ഓട് മേഞ്ഞ വീടാണ് വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ കനത്ത മഴയില്‍...
കൊയിലാണ്ടി: താലൂക്കില്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പഞ്ചായത്ത് തലത്തില്‍ ജൂലൈ മൂന്ന് മുതല്‍ 27 വരെ രാവിലെ 10 മുതല്‍ 4.30 വരെ സ്വീകരിക്കും. തീയതി, പഞ്ചായത്ത്,...
കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മൂടാടി കൃഷിഭവന്റെ വിത്ത് വണ്ടിക്ക് സ്വീകരണം നൽകി.കൃഷി വകുപ്പിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരമാണ് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള...
കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോട് കൂടി നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്നപ്രചാരണ പ്രവർത്തനങ്ങൾ കലാശക്കൊട്ടോട്...
കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി സ്കൂളിന്റെ ബസ്സാണ് കനാലിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ്സ് ഡ്രൈവർ ചാരിപറമ്പിൽ രജീഷ് (28), നെ മെഡിക്കൽ കോളേജിലും, പുതിയോട്ടിൽ മോഹനന്റെ മകൻ...
വടകര: വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. പുലര്‍ച്ചെ വള്ളം മറിഞ്ഞ...
പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങരുതെന്ന് രണ്ടാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. ക്വാറിക്കും ക്രഷറിനുമെതിരെ പി.കെ.ബാലന്‍ അവതരിപ്പിച്ച പ്രമേയം 49നെതിരെ 342 വോട്ടുകള്‍ക്കാണ് പാസായത്....