കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് കാനത്തിൽ താഴ കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്....
Calicut News
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച ജൂനിയര്‍ ഫുട്‌ബോളര്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി എ.ടി. കൃഷ്ണപ്രിയയെ അനുമോദിച്ചു....
കൊയിലാണ്ടി: കൊരയങ്ങാട് വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെണ്ടമേള പരിശീലനം ആരംഭിച്ചു. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിലാണ് പരിശീലനം. താൽപര്യമുള്ളവർ കൊരയങ്ങാട് വാദ്യസംഘവുമായി ബന്ധപ്പെടണം: PH: 984633 1009
കോഴിക്കോട്: വടകര പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണായ പി. കുല്‍സുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു. ജനതാദള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ അവരുടെ മൂന്ന്...
വടകര: പരമ്പരാഗത വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി തൊഴിലും വരുമാനവും കൂട്ടണമെന്ന് കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍...
കോഴിക്കോട് : സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് യുവാക്കള്‍ ഉള്‍വലിയുന്നത് അപകടകരമാണെന്ന് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന ക്യാമ്ബ് 'ഉണര്‍വ്-2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു...
തിരുവനന്തപുരം: ആര്‍എസ്‌എസ് ആക്രമണത്തെ തുടര്‍ന്ന് ഭീതിയിലായ ചിറക്കടവിലും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു....
കൊയിലാണ്ടി: നഗരത്തിൽ മരുന്ന് കട കട്ടർ ഉപയോഗിച്ച് തുറന്ന് വൻ മോഷണം. ടെലഫോൺ എക്സ്ചേഞ്ചിനു സമീപം ഇ.പി രതീഷിന്റെ ഉടമസ്ഥതയിലുള്ള തിങ്കളാഴ്ച തുറക്കാനിരുന്ന കെയർ മെഡിക്കൽ ഷോപ്പിലാണ്...
കൊയിലാണ്ടി: മുൻ നഗരസഭാ കൗൺസിലറും, വിമുക്ത ഭടനും, കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന പൂവളപ്പിൽ ബാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൗൺസിലർ ഷീബാ സതീശൻ അദ്ധ്യക്ഷത വഹിച്ചു. ടി. വി....
കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 9 നില കെട്ടിടം പണിയുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. 9 നിലകളിലായി 1 ലക്ഷത്തി തൊണ്ണൂറ്റി നാലായിരം സ്‌ക്വയർഫീറ്റ്...