KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി;  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ 30 വര്‍ഷത്തിലധികമായി തരിശായി കിടന്ന കൊണ്ടംവള്ളി പാടശേഖരത്ത് ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കര്‍ഷകര്‍ക്ക് ആവേശമായി. 60ഏക്കര്‍ സ്ഥലത്ത് ഇറക്കിയ മുണ്ടകന്‍ നെല്‍കൃഷി പ്രളയദുരന്തത്തില്‍...

കൊയിലാണ്ടി: കലാലയ ജീവിതം അടയാളപ്പെടുത്തി "ഓട്ടോഗ്രാഫി "നായി ചിത്രകാരൻമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് ഓട്ടോഗ്രാഫ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വ...

കോഴിക്കോട്: കര്‍മ്മ സമിതി ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താലനുകൂലികള്‍ നടത്തിയ അക്രമം തടയുന്നതില്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടന്ന് ആരോപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി ഉണ്ടായേക്കും....

കൊയിലാണ്ടി: അന്തർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അലയൻസ് ക്ലബ്ബിന്റെ പ്രവർത്തനം കൊയിലാണ്ടിയിലും ആരംഭിക്കുന്നു. ജാതി മത അതിർവരമ്പുകൾക്കപ്പുറം വ്യക്തികളുടെയും, ജനതയുടെയും കൂട്ടായ്മയാണ് അലയൻസ് പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വം....

കൊയിലാണ്ടി: മേപ്പയ്യൂരില്‍ പാവപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് സിപിഐ(എം) സ്നേഹവീടൊരുക്കി. 6 മാസം കൊണ്ടാണ് നാട്ടുകാരുടെ സഹായവും പാര്‍ട്ടി പ്രവര്‍ത്തകരുടെ സേവനവുംകൊണ്ട്‌ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 5 വീടുകളുടെ താക്കോല്‍...

കൊയിലാണ്ടി: സിവിൽ സ്റ്റേഷന്പിറകിലുള്ള ഗുരുകുലം വേദവ്യാസ വിദ്യാലയത്തിലെ കസേരകൾ കത്തിനശിച്ച നിലയിൽ പത്തോളം ഫൈബർ കസേരകൾ അട്ടിയിട്ടിരിക്കുകയായിരുന്നു.  ചൊവാഴ്ച വൈകീട്ട് സ്കൂൾ പൂൺ സ്‌ക്കൂളിൽ എത്തിയപ്പോഴാണ് കസേര...

കോഴിക്കോ‌ട‌്: ഹര്‍ത്താലിനിടെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട്‌ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മിഠായിത്തെരുവിലും കോഴിക്കോട‌് നഗരത്തിലും അക്രമം നടത്തിയ 11 ആര്‍എസ‌്‌എസ്സുകാരുടെ ചിത്രങ്ങളാണ്‌ പൊലീസ‌്...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ താംബുലപ്രശ്ന പരിഹാര പൂജകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന്...

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച്, കാപ്പാട് കുടിവെള്ള പദ്ധതികൾക്കായി കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന നിധിയിൽ നിന്നും 33 ലക്ഷം രൂപ അനുവദിച്ചു.  പൊയിൽക്കാവ് ബീച്ച് ലക്ഷം...

കൊയിലാണ്ടി: സംഘർഷം നിലനിൽക്കുന്ന കൊയിലാണ്ടിയിൽ സമാധാനം പുനസ്ഥാപിക്കാൻ കെ. ദാസൻ എം.എൽ.എ. വിളിച്ചുചേർത്ത സമാധാന യോഗത്തിൽ തീരുമാനമായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത...