KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി ചിത്രന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജനുവരി 21ന് തിങ്കളാഴ്ചയാണ് വലിയവിളക്ക്. 22ന് താലപ്പൊലി എഴുന്നള്ളിപ്പോടെ ഉത്സവം...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിൽ വയനാട്ടിലേക്ക് നടത്തിയ പഠന യാത്ര നന്മയുടെ യാത്രയാക്കി മാറ്റി മാതൃകയായി. പഠന...

കൊയിലാണ്ടി: സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ വജ്രജൂബിലി ഫെലോഷിപ്പിന്റെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു. സാംസ്‌കാരിക ഉന്നതി...

കൊയിലാണ്ടി: കറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഒരു വർഷത്തിലേറെയായി തുടർന്ന് വരുന്ന ഭഗവതി - പരദേവതാ ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങളാണ് പ്രവൃത്തി...

കൊയിലാണ്ടി: കോരപ്പുഴ പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത യാത്ര പ്രശ്നങ്ങൾ പരിഹരിച്ച് തീരുമാനമായി. കെ.ദാസൻ. എം.എൽ.എ. വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പാവങ്ങാടിനും വെങ്ങളത്തിനുമിടയിൽ എത്തിപ്പെടേണ്ടവരുടെയും താമസിക്കുന്നവരുടെയും...

കൊയിലാണ്ടി :  കേരളകര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷന്‍ കൊയിലാണ്ടിയില്‍ നടന്നു. ജില്ലാ സെക്രട്ടറി പി.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റി പ്രസിഡണ്ട് എ.എം.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ഷിജു,...

കൊയിലാണ്ടി:  അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് ക്ലബ്ബ് കൊയിലാണ്ടിയില്‍ ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ അദ്ധ്യക്ഷന്‍ അഡ്വ; കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു....

പയ്യോളി: കോഴിക്കോട്  പയ്യോളിക്ക് സമീപത്തുള്ള അയനിക്കാട് സൗത്തിൽ സിപിഎം പ്രവർത്തകൻ പുളിയുള്ളതിൽ സത്യന്റെ വീടിനുനേരെ ആർഎസ്എസ് ബോംബാക്രമണം. ബോംബേറിൽ ജനൽചില്ലുകൾ തകരുകയും ചില്ലുകൾ വീട്ടിനകത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു...

കോഴിക്കോട്: കക്കാടംപൊയിലില്‍ ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു. രാധികയെ ക്രൂരമായി കൊലപ്പെടുത്തിയ കൂമ്പാറ സ്വദേശി ഷരീഫിനെ തിരുവമ്പാടി പോലീസാണ് അറസ്റ്റ് ചെയ്തത്. വായ്പയായി...

പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്ന ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍ വന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച്‌...