KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് നാ​ലം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യെ ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ളി​യൂ​രി​ലെ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ഹാ​രി​സി​നെ സ്കൂ​ളി​ലേ​ക്ക് പോ​കുന്ന​വ​ഴി​യാ​ണ്...

തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖി (21)യുടെ കൊലപാതകം സിനിമാ കഥയെ വെല്ലുന്നതാണെന്ന് പൊലീസ്. രാഖിയുടെ കാമുകനും സൈനികനുമായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ എസ് നായരുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ...

ഡല്‍ഹി: ആധാറും അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളുടെ ഭേദഗതി വരുത്താനുമായുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം നല്‍കി. ആധാര്‍ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സബ്‌സിഡി വിതരണം സാധ്യമാക്കാനുപകരിക്കുന്ന ഭേദഗതിയാണിതെന്ന്...

ഡല്‍ഹി: 80 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമേകി കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. 80 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് എല്ലാ വര്‍ഷവും ഒക്ടോബറിനു ശേഷം എപ്പോഴെങ്കിലും...

ഡല്‍ഹി: ഇന്ത്യയില്‍ എബോള ഉള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികളുടെ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കുന്നതായി ആരോഗ്യ ഗവേഷകര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയിലെ...

തിരുവനന്തപുരം: പ്രഥമ നിശാഗന്ധി സംഗീത പുരസ്‌കാരങ്ങള്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി.പൊന്നമ്മാളിനും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണനും സമര്‍പ്പിച്ചു. നിശാഗന്ധി...

ലണ്ടന്‍ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ നിയമിതയായി. ആദ്യമായിയാണ് ഒരു ഇന്ത്യന്‍ വംശജ ആഭ്യന്തര...

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന സാസ്‌കാരിക സദസ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മഹാപ്രതിരോധം എന്ന് പേരിട്ട പരിപാടി പ്രമുഖ സിനിമാപ്രവര്‍ത്തകന്‍ ഷാജി എന്‍...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. തോമസ് കുക്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ സീനിയര്‍ മാനേജരാണ് അറസ്റ്റിലായത്. റിസര്‍വ്വ് ബാങ്ക് ഓഫ്...

കൊയിലാണ്ടി: പയ്യോളി നഗരസഭയിലെ ചൊറിയഞ്ചാൽ കോളനി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ. ദാസൻ എം.എൽ.എ. പറഞ്ഞു. പ്രദേശത്ത് സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട്...