ശബരിമല: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങളിൽ ശബരിമല. മകരവിളക്ക് ദിവസം 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം പേരെയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി പ്രതീക്ഷിക്കുന്നത്. തിരക്ക്...
Breaking News
breaking
വടകരയിൽ കടമുറിയിൽ കണ്ടെത്തിയ തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കുഞ്ഞിപ്പള്ളിയിൽ ഇന്നലെയാണ് അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് സമീപം കണ്ടെത്തിയ ഒരു സിം കാർഡ് കേന്ദ്രീകരിച്ചാണ്...
കൊയിലാണ്ടി : നൈട്രോ സെപാം ലഹരി ഗുളികകൾ കടത്തിയ കേസിൽ രണ്ടുപേർക്ക് തടവും പിഴയും വിധിച്ചു. മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നൈട്രോ സെപാം ഗുളികകൾ...
ന്യൂഡല്‍ഹി: കേന്ദ്രം കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന്...
തിക്കോടി: തിക്കോടി പാലൂർ ഭാഗത്ത് സർവീസ് റോഡ് വഴിയുള്ള യാത്ര ദുരിതമാകുന്നു. ഭീതിയോടെയാണ് ആളുകൾ യാത്രചെയ്യുന്നത്. ഇവിടങ്ങളിലെ സർവ്വീസ് റോഡ് വീതികുറഞ്ഞത് കാരണം ഇതിനകം തന്നെ നിരധി...
രാമക്ഷേത്ര പ്രതിഷ്‌ഠയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും ഹിമാചൽ മന്ത്രിയുമായ വിക്രമാദിത്യ സിംഗ്
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും ഹിമാചൽ മന്ത്രിയുമായ വിക്രമാദിത്യ സിംഗ്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതിന് പിന്നാലെയാണ് വിക്രമാദിത്യ സിംഗിന്റെ പ്രസ്‌താവന....
കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട്ട് നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ് ഉൾപ്പെടുന്ന ഓഫീസ് സമുച്ചയത്തിന് വ്യാഴാഴ്‌ച തറക്കല്ലിടും. ദേശാഭിമാനിക്ക്, 81 വർഷം പിന്നിടുന്ന വേളയിലാണ് ആദ്യയൂണിറ്റായ കോഴിക്കോട്ട് പുതിയ...
കോഴിക്കോട്: താമരശേരി ചുരത്തിൽ സ്കൂട്ടർ ബസിനടിയിൽപെട്ട് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്....
കൊയിലാണ്ടി: സി.എച്ച്. ഹരിദാസിനെ അനുസ്മരിച്ചു. മോഡിയുടെ ഏതു ഗ്യാരണ്ടിയെയും കേരളം പ്രതിരോധിക്കുമെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ പറഞ്ഞു. കേരളത്തിലെ...
നന്തി - കടലൂരിൽ മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് കാണാതായ പീടികവളപ്പിൽ റസാഖിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവസ്ഥലത്തിനടുത്തുനിന്ന് റസാഖിൻ്റെ...