കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ 12-ാം വാഡിൽ റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന 4 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ...
Breaking News
breaking
കൊയിലാണ്ടി : കൊയിലാണ്ടിയിൽ ഭ്രാന്തൻ നായയുടെ അക്രമത്തിൽ കുട്ടികൾ ഉൾപ്പെടെ 50 പേർക്ക് പരിക്ക്. ജനങ്ങളെ ഏറെനേരം പരിഭ്രാന്തരാക്കിയ നായയെ പന്താലായനി കേളു ഏട്ടൻ മന്ദിരത്തിന് സമീപം...
കൊയിലാണ്ടി: ശ്രീനാരായണ ഗുരുദേവൻ്റെ 166 മത് ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എസ്. എൻ ഡി.പി യൂണിയൻ്റെ കീഴിലുള്ള മുഴുവൻ ശാഖകളിലും പതാകദിനം ആചരിച്ചു. (കോവിഡ് പ്രോട്ടോകോൾ ...
കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ നിരീക്ഷണം തടയണമെന്നരമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ ആവശ്യമുള്ളു എന്നുള്ളസര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ്‌എസ് മണികുമാര്‍...
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭ 12-ാം വാർഡിൽ ഗേൾസ് സ്‌കൂളിന് കിഴക്ക്ഭാഗത്ത് താമസിക്കുന്ന പ്രവാസി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും ഇതേ...
ആലപ്പുഴ: അമ്മയേയും മകനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കോടം തുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിൻ്റെ ഭാര്യ രജിത (30) മകന്‍ വൈഷ്‌ണവ് (10)...
കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരും ക്വാറന്‍റീനില്‍ പ്രവേശിക്കണമെന്ന് ജില്ല കലക്ടര്‍ സാംബശിവറാവു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു മാര്‍ക്കറ്റിലെ സംഘര്‍ഷം. രോഗവ്യാപനത്തിന്‍റെ സാഹചര്യം...
കായംകുളം: കോവിഡ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി വീട്ടിലേക്ക് മടങ്ങിയ സിപിഐ എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ കായംകുളം നഗരസഭ കൗണ്‍സിലര്‍ അടക്കം പൊലീസ്...
പേരാമ്പ്ര : പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ വ്യാഴാഴ്ച രാവിലെ എസ്.ടി.യു - സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കൂളിക്കണ്ടി മുജീബ്, വി.പി....
കൊയിലാണ്ടി നഗരസഭയി 38-ാം വാർഡ് കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് പിൻവലിച്ചു കൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ...
