KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ലാ​പ്പ​റമ്പ് വാ​ട്ട​ര്‍ അ​തോ​റി​റ്റി റോഡില്‍ ഡോ.​സ്വ​പ്ന ന​മ്പ്യാ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന്​ നാ​ല്‍​പ​ത്തി നാ​ല​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഡയ​മ​ണ്ട് നെ​ക്ല​സും പ​ണ​വും...

കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്റെ നേതൃത്വത്തിൽ 167-മത് ചതയ ദിനാഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച്കൊണ്ട് സമുചിതമായി ആഘോഷിച്ചg. യൂണിയൻ ഓഫീസ് പരിസരത്ത് പ്രസിഡന്റ്‌ കെ. എം...

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് നടേരി മേഖല കമ്മിറ്റി ജനകീയ വിഭവ സമാഹരണത്തിലൂടെ വാങ്ങിയ പുതിയ വാഹനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 23 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കേരള വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരിദേവ്...

കൊയിലാണ്ടി: കാറിൽ നിന്നും 50 കുപ്പി മാഹി വിദേശ മദ്യം പോലീസ് പിടികൂടി. മാഹിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്നു കാറിൽനിന്ന് ഇന്നലെ വൈകീട്ട് കൊല്ലം ടൗണിൽ കൊയിലാണ്ടി സി.ഐ....

കൊയിലാണ്ടി: നാടിൻ്റെ അഭിമാന താരകങ്ങൾക്ക് മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ സ്നേഹാദരം. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയിലെ ഒറ്റക്കണ്ടത്ത് പ്രവർത്തിക്കുന്ന മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ ഓഫീസ് നഗരസഭ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ സജ്ജമാക്കിയ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മ് റിയാസ് ഓഫീസ്...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബി.ജെ.പി. ഓഫീസിൽവെച്ച് വിതരണം ചെയ്തതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ 35-ാം വാർഡിലാണ് ബി.ജെ.പി. കൗൺസിലർ വൈശാഖിൻ്റെ നേതൃത്വത്തിൽ...

കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ കുഞ്ഞിരാമൻ നായർ (82) നിര്യതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: പ്രവീൺദാസ് (ദാസൻ), പ്രമോദിനി, സതീഷ് കുമാർ. മരുമക്കൾ: ഉണ്ണി, പുഷപ, സ്മിത. സഞ്ചയനം:...

error: Content is protected !!