KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: നിപ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുറച്ച്‌ ജില്ലയിലെ എംപി, എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും യോഗം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍നിന്നും ഓണ്‍ലൈനായാണ് യോഗം സംഘടിപ്പിച്ചത്. ഫീല്‍ഡ് സര്‍വൈലന്‍സും...

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ നബീസ (80) നിര്യാതയായി. ഭർത്താവ് പരേതനായ മമ്മദ്. മക്കൾ: സൈനബ, ഷെരീഫ, ബീപ്പാത്തു, ഹനീഫ. മരുമക്കൾ; ആലിക്കുട്ടി (കാപ്പാട്), റഷീദ് (കൊയിലാണ്ടി),...

കോഴിക്കോട്: നിപാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും. നിപ പ്രതിരോധത്തിൻ്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി. മുൻകരുതലിൻ്റെ...

ഇടുക്കി: പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ സിന്ധു (45)വിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതി ബിനോയ്(48). ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞു. പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ്...

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ സിഐടിയു പ്രതിഷേധം. 15 വർഷം പഴക്കമുള്ള വാഹനം പൊളിക്കണമെന്ന കേന്ദ്ര ഗവർമെൻ്റ് തീരുമാനം പിൻവലിക്കുക, ഓട്ടോ ടാക്സി നിരക്ക്‌...

കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ...

പൂനെ ലാബില്‍ പരിശോധനയ്ക്കയച്ച എട്ട് സാംപിളുകളുടെയും ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ആശ്വാസകരമായ വര്‍ത്തയെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 7 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: കോതമംഗലം സർക്കാർ എൽ.പി. സ്കൂളിൽ മുഴുവൻ അധ്യാപകരും വനിതകൾ. ജില്ലയിൽ ഏറ്റവും കുടുതൽ കുട്ടികൾ പ്രവേശനം നേടിയ സർക്കാർ പ്രൈമറി സ്കൂളാണിത്. 685 പേർ ഇവിടെ...

വടകര: പ്രമുഖ സോഷ്യലിസ്റ്റും വടകര ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗവുമായിരുന്ന ഡോ. കെ ബി മേനോനെ അനുസ്മരിച്ചു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ...

error: Content is protected !!