KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 24 വെള്ളിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: സാന്ത്വന പരിചരണ രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ ഇടപെടൽ നടത്തിയ സുരക്ഷ പെയിൻ & പാലിയേറ്റിവ് ആനക്കുളം മേഖല കമ്മിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നു. ജനകീയ...

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ത​ല​ത്തി​ല്‍ ഈ ​മാ​സം 27ന് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ന് ഇ​ട​തു​മു​ന്ന​ണി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന ഇ​ട​തു​ മു​ന്ന​ണി നേ​തൃ​യോ​ഗ​മാ​ണ് പി​ന്തു​ണ അ​റി​യി​ച്ച​ത്. ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച...

തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്ക് റെയിസിംഗിനിടെ യുവാവിന് ഗുരുതരപരിക്ക്. നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപമാണ് അപകടം നടന്നത്. ഇവിടെ സ്ഥിരം ബൈക്ക് റെയ്സിംഗ് നടക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കവെയാണ് കഴിഞ്ഞ ദിവസം...

തിരുവനന്തപുരം: വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൻ്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഇതോടെ ഇനി മുതല്‍ കൂടുതല്‍ ഡിജിറ്റല്‍...

കൊ​ച്ചി: സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,360 രൂ​പ​യും പ​വ​ന് 34,880 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല...

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമയബന്ധിതമായി മാര്‍ഗരേഖ രൂപീകരിക്കാന്‍ ഉന്നതതല യോഗം ചേരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും പങ്കെടുക്കും....

ചങ്ങരംകുളം: മൂക്കുതല ഒലിയിൽ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (റിട്ട. പോസ്റ്റ്മാൻ). മക്കൾ: പുഷ്പാർദ്ദനൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ), സൂര്യകാന്തി, ചിത്രാനന്ദൻ, സുര്യകല....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബര്‍ 23 (വ്യാഴാഴ്ച) പ്രവർത്തിക്കുന്ന ഒ.പി.കളും ഡോക്ടർമാരും മറ്റ് സേവനങ്ങളും.  1. ജനറൽ മെഡിസിൻ വിഭാഗം, ഡോ : ബിജു മോഹൻ (5...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 23 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

error: Content is protected !!