KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഓണ വിപണിയില്‍ ഇടപെട്ട് സർക്കാർ.. 1203 രൂപയ്ക്ക് ലഭിക്കുന്ന 13 ഇനം സാധനങ്ങൾ സപ്ലൈക്കോ നൽകുന്നത് വെറും 775 രൂപയ്ക്ക്. 428 രൂപയാണ് ഇതുവഴി ജനങ്ങൾക്ക് ലാഭിക്കാനാകുക....

ഓണക്കാലത്തെ സർക്കാർ കരുതൽ.. രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം പെൻഷൻ നൽകുന്നതിനായി 1700...

വയനാട് പുനർനിർമാണത്തിൻ്റെ ഭാഗമായി ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകാൻ സ്വന്തം കമ്മലും മാലയും നൽകി സഹോദരങ്ങൾ. വട്ടിയൂർക്കാവ് ഗവ. എൽപിഎസ് വിദ്യാർഥിയായ വി.എ. കൺമണി, സഹോദരൻ സെൻ്റ്...

കൊയിലാണ്ടി: മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിച്ചോ.. കൊയിലാണ്ടി നഗരസഭയിലെ 26 കേന്ദ്രങ്ങളിൽ CCTV മിഴി തുറന്നു. മാലിന്യം വലിച്ചെറിയുന്നവർക്ക് 25000 രൂപവരെ പിഴ ഈടാക്കാനും നിശ്ചയിച്ചു. CCTV സ്ഥാപിക്കാനായി...

മലപ്പുറം പൊന്നാനിയില്‍ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. മൂന്നു പേർ മരിച്ചു. ഗൃഹനാഥൻ പുത്തൻപള്ളി പുറങ്ങ് സ്വദേശി മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന എന്നിവരാണ് മരിച്ചത്....

വടകര മുക്കാളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. തലശ്ശേരി കേറ്റംകുന്ന് പ്രണവം നിവാസിൽ ജയരാജൻ്റെ മകൻ ജുബിൻ (38), ന്യൂ മാഹി സ്വദേശി കളത്തിൽ...

ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ ഇര നൽകിയ...

കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു. പയ്യോളി സ്വദേശി പട്ടേരി റയീസ് (34) എന്നയാളാണ് മരിച്ചതെന്നറിയുന്നു. മംഗലാപുരം ചെന്നൈ സൂപ്പർ ഫാസ്റ്റ്...

കൊയിലാണ്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ കാറിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചു. വൈകീട്ട് 4 മണിയോടുകൂടിയാണ് സംഭവം. ആർക്കും പരിക്കില്ല. ബസിൻ്റെ അമിത വേഗതയാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഐഎം നേതൃത്വത്തിലേക്ക് പടിപടിയായി വളർന്ന രാഷ്ട്രീയ പാരമ്പര്യമാണ്...