KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം> ദേശീയ സ്‌കൂള്‍ ഗെയിംസിന് സംസ്ഥാനം ആതിഥ്യം വഹിക്കും. ഇക്കാര്യം ഗെയിംസ് ഫെഡറേഷനെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനവരി അവസാനവാരം കോഴിക്കോട്ട് മേള നടത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്നദ്ധത...

കൊയിലാണ്ടി ആന്തട്ട ക്ഷേത്രത്തിന് സമീപം ബാലുശ്ശേരി വട്ടോളി സ്വദേശിനിയായ പയ്യാടിപൊയില്‍ വേണു ലതിക ദമ്പതികളുടെ മകള്‍ വിദ്യാര്‍ത്ഥിനി അലീഷ (16) ട്രെയിന്‍ തട്ടി മരിച്ചു ഇന്ന് ഉച്ചക്കായിരുന്നു...

കൊയിലാണ്ടി> മണല്‍വാരല്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അംഗീകൃത പാസ് ഉളളവരുമായ മണല്‍ തൊഴിലാളികള്‍ക്ക് 4 ആഴ്ചത്തേക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ അനുവദിക്കും. നഗരസഭ മുഖേന അംഗീകൃത പാസ്...

കൊയിലാണ്ടി>  മൂന്നാമത് കായലാട്ട് രവീന്ദ്രന്‍ സ്മാരക നാടക പ്രതിഭാ അവാര്‍ഡ് പ്രശസ്ത നടന്‍ അരങ്ങാടത്ത് വിജയന് നല്‍കുമെന്ന് അനുസ്മരണ സമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. പതിനായിരത്തിഒന്ന് രൂപയും പ്രശസ്തി...

കൊല്ലം> ആര്‍ ശങ്കറെ ആര്‍എസ്എസ് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് മകന്‍ മോഹന്‍ ശങ്കര്‍. പിതാവ് മരിക്കും വരെ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന കോണ്‍ഗ്രസുകാരനായിരുന്നു. ജനസംഘം നേതാവ്...

ഡല്‍ഹി: രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷം അവസാനത്തോടെ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഇതിന്‍െറ ആദ്യ...

കൊയിലാണ്ടി> സി.പി.ഐ.എം ബീച്ച് നോര്‍ത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ 39-ാം വാര്‍ഡിലെ 83, 86 -ാം നമ്പര്‍ അംഗന്‍വാടികള്‍ക്ക് കസേരകള്‍ വിതരണം ചെയ്തു.  അംഗന്‍വാടിയില്‍ വച്ച്...

പൊന്നാനി > ആര്‍ ശങ്കര്‍ പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ...

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിയമിതനാകുമെന്ന് സൂചന. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിപ്പിച്ചത് അനുസരിച്ച് ചൊവ്വാഴ്ച വൈകീട്ട് കുമ്മനം...

ഐ.എസ്.ആര്‍.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം ആറ് മണിക്ക് ശ്രീഹരക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.59 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന...