KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

കൊയിലാണ്ടി ആന്തട്ട ക്ഷേത്രത്തിന് സമീപം ബാലുശ്ശേരി വട്ടോളി സ്വദേശിനിയായ പയ്യാടിപൊയില്‍ വേണു ലതിക ദമ്പതികളുടെ മകള്‍ വിദ്യാര്‍ത്ഥിനി അലീഷ (16) ട്രെയിന്‍ തട്ടി മരിച്ചു ഇന്ന് ഉച്ചക്കായിരുന്നു സംഭവം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി. വൈകീട്ടോടെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു..

Share news
error: Content is protected !!