KOYILANDY DIARY

The Perfect News Portal

പെണ്‍വാണിഭം പോലീസുകാരനുള്‍പ്പെടെ എട്ടംഗ സംഘം അറസ്റ്റില്‍

പാലക്കാട്> പോലീസുകാരനുള്‍പ്പെട്ട എട്ടംഗ പെണ്‍വാണിഭ സംഘം പിടിയില്‍.ഇടപാടുകാരനായി എത്തിയ പോലീസുകാരന്‍ ഉള്‍പ്പെടെ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളും പുരുഷന്മാരുമായി എട്ടംഗ സംഘം അറസ്റ്റിലായാലി. കസബ പോലീസിന്റെ ഇടപെടലില്‍ ചന്ദ്രനഗറിലെ കോളനിയിലെ വീട്ടില്‍ നിന്നും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്. വീട് വാടകയ്ക്ക് എടുത്ത് നടത്തിയിരുന്ന പെണ്‍വാണിഭസംഘത്തെ ദീര്‍ഘനാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പോലീസ് കുരുക്കിയത്.കണ്ണാടി കളത്തില്‍വീട്ടില്‍ ജയന്‍ (42), മണ്ണാര്‍ക്കാട് കോട്ടോപ്പാടം കണ്ടമംഗലം കോഴിമണ്ണില്‍വീട്ടില്‍ മുസ്തഫ (37), കോങ്ങാട് കാക്കയംവീട്ടില്‍ മണികണ്ഠന്‍ (40), കോയമ്ബത്തൂര്‍ രാമനാഥപുരം എസ്. കുമാര്‍ (65), തിരുപ്പൂര്‍ മെയിന്റോഡ് ടി.എസ്.ആര്‍. ലേഔട്ട് വെങ്കിടേഷ് (44), തിരുപ്പൂര്‍ മൂന്നാംതെരുവ് ആര്‍.വി. ലേഔട്ട് ആസിയ (42), പള്ളത്തേരി നരകുളം സുഭദ്ര (50), ഇന്‍ഫന്ററി ബില്‍ഡിങ് റോഡില്‍ നേഹനാഗ് (23) എന്നിവരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജയന്‍ ഇടപാടുകാരനായി എത്തിയാണ് കുടുങ്ങിയത്. മുസ്തഫയാണ്