ഡല്‍ഹി : പോലീസ് വെരിഫിക്കേഷന് എന്ന കടമ്പയില്ലാതെ അപേക്ഷ നല്‍കുന്നവര്‍ക്ക് പാസ്പോര്‍ട്ട് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പോലീസ് വെരിഫിക്കഷന്‍മൂലം പാസ്പോര്‍ട്ട് വൈകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍...
Breaking News
breaking
കൊച്ചി > മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി ഒരുകോടി പത്ത് ലക്ഷംരൂപ കോഴപ്പണം തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ കൈമാറിയെന്ന് സരിത സോളാര്‍ കമ്മീഷന് മൊഴിനല്‍കി. പണം ഡല്‍ഹിയിലെത്തിക്കാനാണ് മുന്‍ പേഴ്സണല്‍ സ്റ്റാഫ്...
പെരിന്തല്‍മണ്ണ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കും എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് എതിര് അഭിപ്രായവുമായി പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാര്‍...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നു കൊച്ചിയില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശി ഉമ്മറിന്റെ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍...
കുമളി: കുമളി സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പ്. വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിട്ടുകൊണ്ടുള്ള തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇന്റലിജന്‍സ് നല്കിയ കത്ത് ജില്ലാ...
ഡല്‍ഹി> റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 18 ലക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശമെത്തി. "സന്തോഷകരമായ റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നു,നിങ്ങളെപ്പോലുളള ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും സേവന മനോഭാവത്തെയും...
തിരുവനന്തപുരം: കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും.അദ്ദേഹം രാജി സമര്‍പ്പിച്ചിട്ട് നാലുദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാജികത്ത് കൈമാറുന്നത്. സോളാര്‍ ജുഡീഷല്‍ കമ്മീഷന്റെ...
കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നവീകരണം നടക്കുന്നതിനാല്‍ ബുധനാഴ്ച കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ തോട്...
ഡല്‍ഹി> ഭരണ പ്രതിസന്ധി രൂക്ഷമായ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം...
കൊയിലാണ്ടി : പൂക്കാട് കലാലയവും ചേമഞ്ചേരി പഞ്ചായത്തും സംയുക്തമായി റിപ്പബ്ലിക് ദിനത്തില്‍ വര്‍ണ്ണോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്...