KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ചെന്നൈ: ട്രെനിയിന് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച +2 വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പാഞ്ഞുവരുന്ന ട്രെയിന്റെ മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവേയായിരുന്നു...

കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും കടുത്ത നിര്‍ബന്ധം മൂലം രാജി പിന്‍വലിക്കുയാണെന്ന് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികമായി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞെങ്കിലും തന്നെ താനാക്കിയ പാര്‍ടി...

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം...

കൊട്ടാരക്കര: കൊട്ടാരക്കരക്ക് സമീപം സദാനന്ദപുരത്ത് കാര്‍ നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. കടുത്തുരുത്തി സ്വദേശികളായ അരുണ്‍ പീതാംബരന്‍, ടിനു എന്നു വിളിക്കുന്ന ഷബാസ് നൗഷാദ് എന്നിവരാണ്...

ജനീവ: അമേരിക്കയില്‍ സീക്ക വൈറസ് പടര്‍ന്നുപിടിക്കുന്നത് ആശങ്കയുണര്‍ത്തുന്നതായി ലോകാരോഗ്യ സംഘടന . 40 ലക്ഷത്തിലേറെ കേസുകളാണ് ഇതുവരെ സീക്ക രോഗവുമായി ബന്ധപ്പെട്ടു കണ്ടെത്തിയത്. ജനിതക ശിശുക്കളിലാണ് സീക്ക...

കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണര്‍ന്നത്. മല്‍സരത്തില്‍ കേരളത്തിന്റെ ജിപിന്‍...

മസ്‌ക്കറ്റ് > ഒമാനിലെ നിസ്വക്കടുത്ത് ബഹ്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ടു മലയാളി വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ മരിച്ചു.മരിച്ച അധ്യാപകരില്‍ ഒരാള്‍ കര്‍ണ്ണാടക സ്വദേശിയും. വിനോദയാത്ര പോയ...

ആതന്‍സ് > കിഴക്കന്‍ ഈജിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 18 കുട്ടികളടക്കം 24 പേര്‍ മരിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടം. 13  ആണ്‍കുട്ടികളുടെയും അഞ്ച് പെണ്‍കുട്ടികളുടെയും ഒരു...

തിരുവനന്തപുരം> സോളാര്‍ ഇടപാടില്‍ കൈക്കൂലി ആരോപണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ പ്രകടനത്തെ പൊലീസ് ലാത്തിചാര്‍ജ്...

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനും എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്‌. സര്‍വീസിലിരിക്കെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച്‌ സ്വകാര്യകോളജില്‍നിന്ന് പ്രതിഫലം പറ്റി ജോലി ചെയ്തുവെന്നതാണ്...