KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: കല്ലായിപ്പുഴ ആഴം കൂട്ടി നവീകരിക്കുന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. നിര്‍മാണഉദ്ഘാടനം 29-ന് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും.കല്ലായിപ്പുഴയിലെ ചളി നീക്കംചെയ്ത് ആഴം കൂട്ടി ഇരുഭാഗത്തും സംരക്ഷണഭിത്തിയും നടപ്പാതയും...

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എട്ടു കിലോ കഞ്ചാവുമായി രണ്ടു തമിഴ്നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശികളായ ശിവന്‍, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു...

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ക്യാംപസിലെ മരം വീണു വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ആറു വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റിട്ടണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി...

ഹൈദരാബാദ്: ഹൈദ്രാബാദിലെ ഫലക്നുമയിലെ മുസ്ലീം പള്ളിയില്‍ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കച്ചിഗുഡ സ്വദേശിയായ സെയ്ദ് അസം അലി(55)യെ ആണ് പള്ളിയുടെ ഇ ഖുബയുടെ ഗേറ്റില്‍ തൂങ്ങിമരിച്ചത്. ഇന്നലെ...

പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്ത് ഒ‍ാട്ടേ‍ാറിക്ഷയും ലേ‍ാറിയും കൂട്ടിയിടിച്ച്‌ ‍ഒ‍ാട്ടേ‍ാറിക്ഷയിലുണ്ടായിരുന്ന ചെറുതുരുത്തി വിളയത്തുപറമ്ബ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഹരിദാസ് (29), ചെറുതുരുത്തി പുതുശേരി മുളക്കല്‍ സിദ്ധീഖിന്റെ മകന്‍ ഹസന്‍...

കോഴിക്കോട്>പ്രശസ്ത മലയാള സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്‌ബര്‍ കക്കട്ടില്‍ അന്തരിച്ചു.62 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...

കൊയിലാണ്ടി : കേരള ലളിതകലാ അക്കാദമിയുടെ പൂക്കാട് ചിത്രകലാ ക്യാമ്പ് പൂക്കാട് കലാലയത്തിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം. കെ. ഷിബു...

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഒ. എൻ. വി.ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കൊയിലാണ്ടി പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കെ. വി....

ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ മേരികോമിന് സ്വര്‍ണം. 52 കിലോഗ്രാം വനിതകളുടെ ബോക്സിംഗിലാണ് സ്വര്‍ണം നേടിയത്. ശ്രീലങ്കന്‍ താരമായ അനുഷ്ക ദില്‍രുക്ഷിയെയാണ് മേരികോം ഇടിച്ചിട്ടത്.