കൊച്ചി> തൃപ്പൂണിത്തുറയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ഇരുമ്പനം അമ്പിളി നിവാസില്‍ രാജേഷ്, ഭാര്യയുടെ അമ്മ സുജാത എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സുജിത, മക്കളായ...
Breaking News
breaking
കൊയിലാണ്ടി> ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ 1984-85 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിനികൾ അന്നത്തെ ഗുരുനാഥർക്കൊപ്പം സ്‌ക്കൂൾ അങ്കണത്തിൽ സ്‌നേഹതീരം ഒരുക്കുന്നു. ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 10...
ഡൽഹി : പാചക വാതകത്തിന് സബ്‌സിഡി ലഭിക്കാൻ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ എടുക്കാത്തവര്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ അപേക്ഷിച്ചിട്ടും...
തിരുവനന്തപുരം> ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് യു .കെ. കുമാരന് സമ്മാനിക്കും. അദ്ദേഹത്തിന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. വലയാര്‍ രാമവര്‍മ്മ സ്മാരക ട്രസ്റ്റാണ് അവാര്‍ഡ്...
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.. 17 ാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍...
കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പകല്‍ 11–ന് കോഴിക്കോട് കോര്‍പറേഷനില്‍ സ്വീകരണം. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് സ്വീകരണം. പകല്‍...
കണ്ണൂര്‍> സി.പി. ഐ. എം തില്ലങ്കേരി വേങ്ങരചാല്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി പത്ര ഏജന്റുമായ പി ബാലന് വെട്ടേറ്റു. ഗുരുതരമായ പരിക്കുകളോടെ ബാലനെ കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലില്‍...
കൊച്ചി: ഇറച്ചിക്കോഴി വ്യാപാരത്തിലെ നികുതി കുടിശികയില്‍ ജപ്തി നടപടി ഒഴിവാക്കാന്‍ ഇളവു നല്‍കിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന്...
കോഴിക്കോട്: സെല്‍ഫ് പ്രീമിയം സര്‍വ്വീസ് വഴി വിദേശമദ്യം വാങ്ങാന്‍ കഴിയുന്ന കൗണ്ടര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഒ.പി രാമന്‍ റോഡില്‍ലെ എം.ജി ആര്‍ക്കേഡില്‍ തുടങ്ങി. ഇതോടെ ഉപഭോക്താക്കള്‍ക്ക്...
ബംഗളൂരു: പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്‌ക്കല്‍ (72) അന്തരിച്ചു. രാവിലെ ഏഴരക്ക് ബംഗളൂരു കുന്ദലഹള്ളിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറേക്കാലമായി അസുഖ ബാധിതനായിരുന്നു. ചിത്രങ്ങള്‍, മ്യൂറലുകള്‍, ശില്‍പങ്ങള്‍...