പെരുമ്പാവൂര്‍ : പ്രളയക്കാട് പുലക്കുടി ഏലമ്മ (71) കുത്തേറ്റു മരിച്ചു. മകളുടെ ഭര്‍ത്താവ് മേയ്ക്കപ്പാല കടമ്പക്കാട്ട് പൗലോസാണു കുത്തിയതെന്നു പറയുന്നു. രാവിലെ ആറിനാണു സംഭവം. കുടുംബവഴക്കാണു കൊലപ്പെടുത്താൻ കാരണമെന്നു...
Breaking News
breaking
മലപ്പുറം : ചേളാരി തയ്യിലാക്കടവില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. വെളിമുക്ക് ചെനക്കപ്പറമ്പി ല്‍ വേലായുധന്റെ മകന്‍ ഗണേശന്‍ (35) ആണ് മരിച്ചത്. ഇന്നലെ...
ന്യൂഡല്‍ഹി > സിപിഐ എം ആസ്ഥാനമായ എ .കെ.ജി. ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. എകെജി ഭവനു മുന്നില്‍ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ബിജെപി–ആര്‍എസ്എസ്...
കണ്ണൂര്‍ > സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആര്‍എസ്എസുകാര്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനെ (50) യാണ് കൊലപ്പെടുത്തിയത്. പിണറായിക്കടുത്ത്...
കോഴിക്കോട് >കെട്ടിടനിര്‍മാണനിയമം ലംഘിക്കുന്ന എന്‍ജിനീയര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുതിയ നിയമഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ്, സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) ബില്‍ഡ് എക്‌സ്‌പോ സമാപനസമ്മേളനം ഉദ്ഘാടനം...
കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന്. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് ദമ്പതിമാർ വെന്തുമരിച്ചു. ബൈക്ക് യാത്രികരായ കണ്ണൂർ ചിറ്റാരിപ്പറന്പ് വട്ടോളി മനീഷ നിവാസിൽ മജീഷ് (29), ഭാര്യ...
കോഴിക്കോട് > ഇപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കൂട്ടായി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശ്നങ്ങൾ ഗൌരവമുള്ളതാണ്. യുഡിഎഫ് അല്ല എൽ.ഡിഎഫ്. കോണ്‍ഗ്രസല്ല...
കൊയിലാണ്ടി : ഹയർസെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാന ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് നേടി ഡോ: പി. കെ. ഷാജിയെ ഡി. വൈ. എഫ്. ഐ. സമ്മേളനം അനുമോദിച്ചു....
കൊയിലാണ്ടി : അണേലയിൽ സുകൃതി നിവാസിൽ സി. പി. സുരേന്ദ്രന്റെ വീടിനു നേരെ ഇന്നലെ രാത്രി അജ്ഞാതരുടെ അക്രമം. വീടിന്റെ മുൻവശത്തെ ജനൽ പോളികൾ കല്ലെറിഞ്ഞു തകർക്കുകയായിരുന്നു....
റാസല്‍ഖൈമ: പാലക്കാട് എറവക്കാട് കുണ്ടൂപറമ്പില്‍ അശോകനെ റാസല്‍ഖൈമയിലെ അല്‍ റസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു.താമസ സ്ഥലത്താണ് വെള്ളിയാഴ്ച കാലത്ത് മ്യതദേഹം കണ്ടെത്തിയത്. 14 വര്‍ഷമായി...