KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: നഗരസഭയുടെ 2023-24 വർഷ പദ്ധതി ആസൂത്രണത്തിനായുള്ള വർക്കിങ്ങ് ഗ്രൂപ്പ് യോഗം നടന്നു. നഗരസഭ അധ്യക്ഷ കെ പി.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ്. സ്മാരക ടൌൺഹാളിൽ...

കടയിൽ കയറി അക്രമിച്ചതിൽ പ്രതിഷേധം.. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഡ്രസ് എംപയർ എന്ന തുണിക്കടയിൽ കയറി ഉടമയെ മർദ്ദിക്കുകയും, ഭാര്യയെ കൈയേറ്റം ചെയ്യുകയും ചെയ്തു. സ്ഥാപനത്തിൽ ഏറെ...

കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണം നടക്കുന്ന മരളൂർ പ്രദേശത്തെ 150 ഓളം വീട്ടുകാർക്ക് ദുരിതയാത്ര. മഴപെയ്താൽ ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. റെയിലിനും ബൈപ്പാസിനുമിടയിൽ താമസിക്കുന്നവർക്ക്...

ദേശീയപാത നിർമ്മാണം പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് നഗരസഭ കൗൺസിൽ അംഗീകരിച്ചു. ദേശീയപാത അതോറിറ്റി അധികൃതരോട് ആവശ്യപ്പെടുന്ന പ്രമേയമാണ് പാസ്സാക്കിയത്.. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി...

കൊയിലാണ്ടി: കാണാതായ വീട്ടമ്മയുടെ മൃതദേഹം കടലിൽ കണ്ടെത്തി. കൊയിലാണ്ടി തണ്ണീം മുഖത്ത് ചെറിയ പുരയിൽ ചന്ദ്രമതിയുടെ (61) മൃതദേഹമാണ് തോട്ടും മുഖം കടപ്പുറത്ത് കണ്ടെത്തിയത്.  കാണാതായതിനെ തുടർന്ന്...

കാണ്മാനില്ല.. കൊയിലാണ്ടി ഗുരുകുലംബീച്ച് തണ്ണിമുഖത്ത് ചെറിയ പുരയിൽ പരേതനായ കുമാരൻ്റെ ഭാര്യ ചന്ദ്രവതിയെ (63) കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇന്ന് കാലത്ത് മുതലാണ് ഇവരെ...

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കൃഷ്ണനിവാസിൽ (പടിഞ്ഞാറയിൽ) നിഥിൻ. പി (20) ബാംഗ്ലൂരിൽ നിര്യാതനായി. അച്ഛൻ: പ്രസൂൺ (ദുബായ്) അമ്മ: ശ്രീകല (My Style ബ്യൂട്ടി പാർലർ, കൊയിലാണ്ടി)....

യുവതിയെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു. തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു (50)വിനെയാണ് ഒപ്പം താമസിച്ചിരുന്ന രാകേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്....

പി. ആർ. നമ്പ്യാർ പുരസ്ക്കാരം പ്രൊ: ടി.പി. കുഞ്ഞിക്കണ്ണന്... പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും എഴുത്തുകാരനും വാഗ്മിയും കമ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന പി.ആർ....

കേരളോത്സവ മത്സരത്തിൽ പങ്കെടുത്ത വിജയികളുടെ യോഗം.. 2022 ഡിസംബർ 19 മുതൽ 21 വരെ കണ്ണൂരിൽ വെച്ചു നടക്കുന്ന സംസ്ഥാനതല കേരളോത്സവത്തിലെ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കോഴിക്കോട് ജില്ലാ...