കൊയിലാണ്ടി : നോട്ട് നിരോധനത്തെ തുടർന്ന് അന്യ ദേശത്തെ ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ നെട്ടോട്ടമോടുന്നത്. കൊയിലാണ്ടിയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി രാജ നാട്ടിലേക്ക് പണപടക്കാൻ കഴിയാതെ...
Breaking News
breaking
ഡല്‍ഹി > ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായി നബാര്‍ഡ് റിപ്പോര്‍ട്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി. പരിശോധന റിപ്പോര്‍ട്ടുകള്‍ നാളെ സുപ്രീംകോടതിയില്‍...
തിരുവനന്തപുരം > നോട്ടുനിരോധനം കൊണ്ട് നരേന്ദ്രമോഡി സൃഷ്ടിച്ച പ്രതിസന്ധി ഒരുമാസം കൊണ്ട് തീരില്ലെന്ന് മന്ത്രി തോമസ് ഐസക്. ഇപ്പോഴത്തെ നില കുറഞ്ഞത് ആറുമാസമെങ്കിലും തുടരുമെന്നും ഇത് കേന്ദ്രത്തിന്...
തിരുവനന്തപുരം: പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി. പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന കാര്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ നിശ്ചിത കാലയളവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണിത്....
ഗുവാഹത്തി > നിരോധിത ഭീകരസംഘടനയുടെ ഒളിയാക്രമണത്തില്‍ അരുണാചല്‍ പ്രദേശില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. നിരോധിത നാഗ ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്ന്...
ന്യൂഡല്‍ഹി > നോട്ടു പിന്‍വലിക്കലിന്റെ മറവില്‍ രാജ്യത്തെ കറന്‍സിരഹിത പണം ഇടപാട് സംവിധാനം റിലയന്‍സിന് തീറെഴുതാന്‍ ഗൂഢനീക്കം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന്റെ...
കൊയിലാണ്ടി : സഹകരണ പ്രസ്ഥാനത്തിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ തള്ളിക്കളണമെന്ന് ആഹ്വാനം ചെയ്ത് ഇടപാടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി കസ്റ്റമേഴ്‌സ് മീററ് 2016 എന്ന പരിപാടി സംഘടിപ്പിച്ചു....
കൊയിലാണ്ടി > കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയിലൂടെ ജലവിതണം സുഖമമായി നടത്തുന്നതിന് വേണ്ടി എം. എൽ. എ. കെ. ദാസൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. പി. ഡബ്ല്യൂ.ഡി...
കൊയിലാണ്ടി > കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ചരമ വാർഷികം പു. ക. സ. കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കുന്നു. ഡിസംബർ...
കൊയിലാണ്ടി > കൊയിലാണ്ടിയിൽ നിരോധിച്ച 500, 1000 നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കൊയിലാണ്ടി ധനകോടി ചിട്ടിഫണ്ടിൽ നിന്നാണ് 1,84, 000 രൂപയുടെ കള്ളപ്പണം പിടികൂടിയത്. വടകര ഡി.വൈ.എസ്.പി.യുടെ നിർദേശപ്രകാരം...