KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

മേട്ടുപ്പാളയം: യാത്രപാതയില്‍ പാളത്തില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഊട്ടി പൈതൃക തീവണ്ടിയുടെ ശനിയാഴ്ചവരെയുള്ള യാത്ര റദ്ദാക്കി. മേട്ടുപ്പാളയത്തിനും കൂനൂരിനും മധ്യേയാണ് റദ്ദാക്കല്‍. മേട്ടുപ്പാളയത്ത് നിന്ന് 18 കിലോമീറ്റര്‍...

തിരുവനന്തപുരം : സംസ്ഥാനത്ത് നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ജനം ബാങ്കുകളില്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സംരക്ഷണം തേടി ജീവനക്കാരുടെ സംഘടനകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. ബാങ്ക് ശാഖകള്‍ക്കും ജീവനക്കാര്‍ക്കും...

കൃഷ്ണഗിരി : ചോരക്കുഞ്ഞിനെ പെറ്റമ്മ വെറും 200 രൂപയ്ക്ക് വിറ്റു. ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് പെണ്‍കുഞ്ഞിനെ വിറ്റത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ...

ഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും പൂട്ടാനാണ് ഉത്തരവ്....

ഡല്‍ഹി: യുഡിഎഫ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ പട്ടി കടിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയുടെ വീടിന് സമീപം വച്ചാണ്...

കോഴിക്കോട്: ചികില്‍സകള്‍ സൗജന്യമാക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നു. 18 വയസ് വരെയുള്ളവര്‍ക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കാനാണ് പുതിയ തീരുമാനം. നേരത്തെ ആരംഭിച്ച പദ്ധതിക്ക് ഫണ്ട് ലഭിക്കാതിരുന്നതിനാലാണ്...

നോട്ട് നിരോധം നടപ്പിലാക്കിയ സമയത്തെയും രഹസ്യ സ്വഭാവത്തെയും ചോദ്യം ചെയ്ത് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ രംഗത്ത്. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജലാന്‍...

തൃശൂര്‍: ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ആരോപിച്ച്‌ ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തത് ഐഎഫ്‌എഫ്കെയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെ സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന്...

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. കാല്‍ക്കുലസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ ഒരു മണിയോടെ...

തിരുവനന്തപുരം : വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ചെന്നൈ തീരത്തെത്തിയ ചുഴലിക്കാറ്റ് ഇപ്പോള്‍ ബെംഗളൂരുവിലാണ്. ചുഴലി നാളെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് സൂചന....