KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ചെന്നൈ> തിയറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് 20 അംഗ സംഘം രണ്ട് വിദ്യാര്‍ത്ഥിനികളടക്കം ഏഴ് പേരെ ക്രൂരമായി മര്‍ദ്ദിച്ചു. ദേശീയ ഗാനത്തെ അപമാനിച്ചതിന് ഇവര്‍ക്കെതിരെ...

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ഇന്ന്‌ വൈകിട്ട് 6.30ന് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി പരേഡ് ഗ്രൗണ്ടില്‍...

കൊയിലാണ്ടി > കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആർ എസ്. എസ്. നേതൃത്വത്തിൽ ഭോപാലിൽ തടഞ്ഞ സംഭവത്തിൽ സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി...

കൊയിലാണ്ടി : നവകേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പന്തലായനി കൂമന്തോട് നവീകരണ പ്രവർത്തനം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. എം. എൽ. എ....

കൊയിലാണ്ടി : ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പെരുവട്ടൂർ പുതുകൈ തോട് നവീകരിച്ചു. 13, 14 വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ്...

കൊയിലാണ്ടി : ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് തലയ്ക്ക് കാര്യമായ പരിക്കേറ്റു. ചേമഞ്ചേരി വെള്ളങ്കോട്ട് ജയലേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി...

കൊയിലാണ്ടി : നഗരസഭ പന്തലായനി പതിനഞ്ചാം വാർഡിലെ പുതുക്കുളം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഒരുകാലത്ത് പ്രദേശവാസികൾ ഏറ്റവും കൂടുതൽ കുളിക്കാനും അലക്കാനും ഈ കുളമായിരുന്നു ഉപയോഗിച്ചിരുന്നത്....

ശബരിമല: ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല.

ആലപ്പുഴ> ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഓഫീസിന് തീപിടിച്ചു. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ  ശാഖയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു തീപിടുത്തം. ബാങ്കില്‍ നിന്ന് പുക ഉയരുന്നതു...