തിരുവനന്തപുരം: തിരുവന്തപുരം വെള്ളറടയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ അഞ്ജാതരായ അഞ്ചംഗസംഘം വെട്ടിവീഴ്ത്തി. പാട്ടംതലയ്ക്കല്‍ ജയകൃഷ്ണ കിഴക്കേക്കര വീട്ടില്‍ ജയകുമാര്‍ (47), പാട്ടംതലയ്ക്കല്‍ റോഡരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (45)...
Breaking News
breaking
സിഡ്നി: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലിന് കീപ്പ് ചെയ്യുന്നതിനിടെ ബാറ്റ് മുഖത്ത് കൊണ്ട് പരിക്ക്. ബിഗ് ബാഷ് ലീഗിനിടെ മറ്റൊരു ഓസീസ് താരം ബ്രാഡ് ഹോഡ്ജിന്റെ...
കോഴിക്കോട്: ക്രൈസ്തവ മാനേജ്മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ലൊരു ശതമാനം സ്ഥാപനങ്ങളും ലാഭക്കണ്ണുകളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും യഥാര്‍ഥത്തില്‍ ഇത് കൃത്യമായ അഴിമതിയാണെന്നും പിണറായി...
വാഷിങ്ടണ്‍: നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയുടെ ചിത്രം ആലേഖനം ചെയ്ത് അമേരിക്ക. ചരിത്രത്തിലാദ്യമായി അമേരിക്ക 100 ഡോളര്‍ നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയെ ചിത്രീകരിച്ചിരിക്കുന്നത്. 225ാംമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ വ്യത്യസ്ത...
ഡൽഹി: ഗാന്ധിജിയുടെ ചിത്രങ്ങളോ ഗാന്ധിയുമായി ബന്ധപ്പെട്ട ചര്‍ക്ക, കണ്ണട തുടങ്ങിയ ചിഹ്നങ്ങളോ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുശൗചാലയങ്ങള്‍, ചവറ്റുകുട്ടകള്‍, തുടങ്ങി...
കോട്ടയ്ക്കല്‍: മലപ്പുറത്തെ രണ്ട് സ്കൂളുകളില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലായി. എടരിക്കോട് പികെഎംഎച്ച്‌എസ്, കോട്ടൂര്‍ എകെഎംഎച്ച്‌എസ് എന്നീ സ്കൂളുകളിലാണ് ബോംബ് ഭീഷണിയുണ്ടായത്. മലപ്പുറം...
ചെന്നൈ; തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ ഭയന്ന് ശരത്കുമാര്‍. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനാകുമെന്നും സമത്വ മക്കള്‍ കക്ഷിയുടെ നേതാവ് കൂടിയായ ശരത്...
വാഷിങ്ടന്‍: ചന്ദ്രനില്‍ ഏറ്റവും ഒടുവില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍നന്‍ (82) അന്തരിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററിലൂടെയാണ് സെര്‍നന്‍ വിടവാങ്ങിയ വിവരം ലോകത്തെ...
ജഹനാബാദ് : ബീഹാറില്‍ 12 വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിയെ പ്രധാനാധ്യാപകനും മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹനാബാദ് ജില്ലയിലാണ് സംഭംവം. കാക്കോ സെക്കന്‍ഡറി സ്കൂളിന്റെ...
തിരുവനന്തപുരം : ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ തന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടില്ല. റോഡ് വീതി കൂട്ടുമ്ബോള്‍ ചിലര്‍ക്ക് വീടും ജീവിത...
