കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച ആറു നില കെട്ടിടത്തിന്റെ ഫയർ ആന്റ് സേഫ്റ്റി യുടെ ഭാഗമായി കെട്ടിടത്തിനു മുന്നിൽ നിർമ്മിച്ച ഭൂജലസംഭരണിയുടെ നിർമ്മാണം പൂർത്തിയായി.ആറു നില...
Breaking News
breaking
തളിപ്പറമ്പ്: പൊതികളാക്കി വിൽപ്പനക്കെത്തിച്ച 270 ഗ്രാം കഞ്ചാവ് സഹിതം ഒറീസ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ ധം കനാൽ ജില്ലയിലെ നബ കിശോർ പൂർ...
കാസര്‍ഗോഡ്: ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മല്യയെ (52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ചെങ്കള എടനീര്‍...
ചെന്നൈ: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ് കര്‍ണനെ തേടി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ്സംഘം രംഗത്തിറങ്ങി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി...
കോട്ടയം: മലയാളി വിദ്യാർഥിക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ അന്തർദേശീയ അംഗീകാരം. പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയിൽ ബിബിൻ ബെന്നി ആണ് ബേണിൽ നടന്ന സ്വിസ് ഇൻഫർമേഷൻ ടെക്നോളജി ഒളിന്പിക്സിൽ...
തിരുവനന്തപുരം > തിരുവനന്തപുരം ആഴിമലയില്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശരണ്യ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കരിങ്കുളം ഭാഗത്താണ് കരക്കടിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബാലരാമപുരം...
കൊച്ചി : യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ബുധനാഴ്ച രാവിലെ തുടങ്ങി. രാവിലെ ഏഴിനാണ് സര്‍വീസുകള്‍ തുടങ്ങിയത്. രാത്രി 9.30 വരെയാണ് ട്രെയിനുകള്‍ ഓടുക. യഥാര്‍ഥ...
കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം സ്വദേശി തുവ്വയിൽ വീട്ടിൽ ലോഹിതദാസിന്റെ മകൻ അശ്വിൻദാസിനെ (17) കാണാതായതായി കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 26 ന് ഉച്ചയോടെയാണ്...
കൊയിലാണ്ടി: കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് താത്കാലികമായി നിര്‍മിച്ച ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ഫയര്‍ സ്റ്റേഷന്‍ മേയ് 29-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന്...
തിരുവനന്തപുരം: പേരൂർക്കടയിൽ മാനസികവിഭ്രാന്തിയുള്ള യുവാവ് മരത്തിൽക്കയറിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. പത്തനംതിട്ട സ്വദേശിയായ 40 വയസുകാരനാണ് സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടത്തിന് സമീപത്തെ മരത്തിൽ കയറിയത്. പുലർച്ചെ 6.15നായിരുന്നു സംഭവം....
