KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: ജില്ലയിലെ ഖര മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ പണിമുടക്കുന്നു. തങ്ങളെ താത്കാലിക ജീവനക്കാരായി പരിഗണിക്കുക, വേതന വര്‍ദ്ധനവ് നടപ്പിലാക്കുക,ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ്...

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27)യുടെ മരണത്തില്‍ നിര്‍ണായക വഴിതിരിവ്. കൃതിക കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി...

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അധോലോക നായകന്‍ അബുസലിം അടക്കം ആറു പേര്‍ കുറ്റക്കാരാണെന്ന് ടാഡാ കോടതി. അബു സലിമിനെ കൂടാതെ, മുസ്തഫ ദോസെ, കരീമുള്ള ഖാന്‍,...

ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു. ജൂലായ് 22ന് തുടങ്ങുന്ന ടി.എന്‍.പി.എല്ലിന്റെ രണ്ടാം സീസണുള്ള ലേലത്തിന് സഞ്ജു പേര്...

തിരുവനന്തപുരം > സംസ്ഥാനത്ത് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ നിയമനം ഇനി വനിതാ ബറ്റാലിയന്‍ മുഖേന മാത്രം. വിവിധ ബറ്റാലിയന്‍ വഴിയുള്ള നിയമനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....

ഡല്‍ഹി: കളിക്കുന്നതിനിടെ കാറില്‍ കയറിയ കുട്ടികള്‍ കാര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചു. ഗുരുഗ്രാമിലെ പട്ടൗഡിയിലെ ജമാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. അഞ്ചുവയസുകാരായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ്...

തിരുവനന്തപുരം > കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരനെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസ് തെറ്റുതിരുത്തി. വേദിയില്‍ ഇ ശ്രീധരനെയും പ്രതിപക്ഷനേതാവ്...

തിരുവനന്തപുരം: കണ്ണൂരിനെ വിറപ്പിച്ച പുലിയെ മൃഗശാലയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കണ്ണൂരിൽ നിന്ന് പിടിച്ച് നെയ്യാർ ഡാം സഫാരി പാർക്കിൽ എത്തിച്ച പുലിയുടെ വാലിന് പരിക്കേറ്റ ഭാഗത്തായിരുന്നു...

അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് മോസ്‌കിന്റെ പേരു മാറ്റി. മേരി, മദര്‍ ഓഫ് ജീസസ് എന്നാണ് പുനര്‍നാമകരണം ചെയ്തത്. അബുദാബി കിരീടവകാശിയും യുഎഇ സായുധസേന...

കൊച്ചി: ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം ഇന്ന് കൊച്ചിയില്‍ നടക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഭിന്നലിംഗക്കാര്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. ഭിന്നലിംഗക്കാര്‍ ഏറെ അവഗണനകള്‍ അനുഭവിക്കുന്ന കേരളത്തില്‍ വെച്ച് ഇത്തരമൊരു...